Creative Featured

‘പിവിടി-പ്രൈവറ്റ് ടീം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് | നന്ദ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

  • July 22, 2026
  • 0 Comments

“പിവിടി-പ്രൈവറ്റ് ടീം”ഫസ്റ്റ് ലുക്ക് പോസ്റ്റർ.“”””””””””””””””””””””””””””” ഓരോ തീരുമാനത്തിനും ഒരു വിലയുണ്ട്…ഓരോ രഹസ്യത്തിനും ഒരു സത്യമുണ്ട് എന്ന് വിളിച്ചോതിഒരു സാധാരണ ടീമിന്റെ അസാധാരണ യാത്രയുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് “പിവിടി-പ്രൈവറ്റ് ടീം”.‘കമോൺഡ്രാഏലിയൻ ‘ എന്ന ചിത്രത്തിനു ശേഷം നന്ദ കുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പിവിടി-പ്രൈവറ്റ് ടീം”എന്നചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നന്ദ കുമാർ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദ കുമാർ,കുരിയാകോസ്,സാനി,ആലപ്പി പൊന്നമ്മ,ഷാജിജോൺ പോൾ,അനിൽകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രീകരണം […]

Featured Film Reviews

‘കിരീടം’ 4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ | NFDC–NFAI റസ്റ്റോറേഷനിൽ വീണ്ടും തിയേറ്ററുകളിൽ

  • July 16, 2026
  • 0 Comments

NFDC–NFAI യുടെ ആർക്കൈവൽ പ്രിസർവേഷൻ മലയാളം ക്ലാസിക് “കിരീടം”; 4K റീ-റിലീസ് ഏറ്റെടുത്ത് പ്രേക്ഷകർ… ചിത്രത്തിൻ്റെ സ്നീക് പീക്ക് പുറത്തിറങ്ങി മലയാളത്തിലെ റീ റിലീസുകളില്‍ ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് കിരീടം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നൊമ്പരമായി അവശേഷിക്കുന്ന സേതുമാധവൻ 37 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തുടരുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ‘കിരീടം’ 4കെ ദൃശ്യഭംഗിയിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലും റീ-റിലീസ് ചെയ്തപ്പോൾ തീയേറ്ററുകളിൽ നിന്ന് മികച്ച […]

Featured Film News

‘അച്യുത അവതാരം’ ജൂലൈ 17ന് തിയേറ്ററുകളിൽ | സൈബർ ക്രൈം ത്രില്ലറുമായി പാൻ ഇന്ത്യൻ ചിത്രം

  • July 16, 2026
  • 0 Comments

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്… അവിനാഷ്, സീമ ജി നായർ, പുതുമുഖം മാളവിക നന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം ജൂലായ് 17ന് തിയേറ്ററുകളിൽ എത്തും. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ […]

Fashion Featured

‘വിസിൽ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | മലപ്പുറത്തിന്റെ സെവൻസ് ഫുട്ബോൾ പശ്ചാത്തലത്തിൽ പുതിയ മലയാള ചിത്രം

  • July 16, 2026
  • 0 Comments

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെആവേശത്തോടെ“വിസിൽ”ടൈറ്റിൽ പോസ്റ്റർ.“”””””””””””””””””””””””””മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കിവമ്പൻ ക്യാൻവാസിൽത്രീവമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയുംസംഭവബഹുലമായ കഥയുമായിനവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന “വിസിൽ”എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പംഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു.ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽഷാദിൽ മജീദ് നിർമ്മിക്കുന്ന ഈആദ്യ ചിത്രത്തിൽക്യാമറതെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവ്വഹിക്കുന്നു.സംസ്ഥാന അവാർഡ് ജേതാവ്സൂരജ് ഇ എസ് എഡിറ്റിംഗ് […]

Entertainment Featured

ദളപതി വിജയുടെ ‘ജനനായകൻ’ ജൂലൈ 23ന് റിലീസ് | വിജയിയുടെ അവസാന ചിത്രം തിയേറ്ററുകളിലേക്ക്

  • July 15, 2026
  • 0 Comments

തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ദളപതി വിജയുടെ “ജനനായകൻ” ജൂലൈ 23 ന് തിയേറ്ററുകളിലേക്ക് “ഐ ആം കമിങ്” : തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച “ജനനായകൻ” ജൂലൈ 23ന് തിയേറ്ററുകളിലേക്ക് ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് […]

Featured Film Reviews

ദേശീയ പുരസ്കാര ജേതാവ് സജിൻ ബാബുവിന്റെ ‘തർക്കം’ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു

  • July 8, 2026
  • 0 Comments

” തർക്കം”തുടങ്ങി.“”’””””””””””””””””””””””””””” ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം”എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സന്നിധിയിൽ വച്ച് ശ്രീ ത്രിവിക്രമ അഡികൾ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.പി ഡബ്ൾയൂ എൽ ഒ എന്റർടൈയ്ൻമെന്റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തിൽജാതി-ഫ്യൂഡൽ മേധാവിത്വത്തെ […]

Featured Film News

” എമേത്താഡി എലോഹ” ചിത്രീകരണം തുടങ്ങി.

  • March 28, 2025
  • 0 Comments

” എമേത്താഡി എലോഹ” ചിത്രീകരണം തുടങ്ങി. നിരവധി ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ കാവനാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “എമേത്താഡി എലോഹ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വ്യത്യസ്തമായൊരു ഹൊറർ ചിത്രമാണിത്. ഒരു ഗ്രാമത്തിലെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ശക്തമായ കഥ, വ്യത്യസ്തമായ അവതരണ ഭംഗിയോടെ, പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സംവിധായകൻ.ഗ്രാമത്തിലെ റോഷൻ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ നീങ്ങുന്ന ചിത്രം, ഗ്രാമത്തിലെ അദ്ഭുത കാഴ്ചകളിലേക്കാണ് എത്തുന്നത്.ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ […]

Featured Film News

അഭിലാഷംമാർച്ച് ഇരുപത്തിയൊമ്പതിന്

  • March 27, 2025
  • 0 Comments

അഭിലാഷംമാർച്ച് ഇരുപത്തിയൊമ്പതിന്………………………………..മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രംമാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നുഏറെ ശ്രദ്ധ നേടിയ മണിയായിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സരിഗ ആൻ്റെണി ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്., ഇതിലെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നുകാത്തിരിപ്പിൻ്റെ സുഖമുള്ള പ്രണയത്തിൻ്റെ മണമുള്ള ഒരു പ്രണയ കഥകൂടി എന്ന […]

Featured Film News

ലൈലത്തൂർഖദർ

  • March 27, 2025
  • 0 Comments

ലൈലത്തൂർഖദർ…………………………….. പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്.എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം രാവിലെ പ്രാർത്ഥനയിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം.രാവെളുക്കുവോളം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയിലായിരിക്കും വിശ്വാസികൾ. വൃക്ഷങ്ങൾ പോലും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളും എന്നാണ് വിശ്വാസം.അതുവരെയുള്ള പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ദാനധർമ്മങ്ങൾക്ക് ഏറെ പുണ്യം ലഭിക്കാൻ ഏറെ അവസരവും ഈ പുണ്യ ദിനം നൽകുന്നുഇക്കുറി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇരുപത്തിയേഴാം രാവും, വെള്ളിയാഴ്ച്ചയും ഒരുപോലെ വരുന്നു എന്നതാണത്.ഈ പുണ്യ. ദിനത്തിൽ ഉടയതമ്പുരാനായ പടച്ചവൻ […]

Featured Film News

വത്സലാ ക്ലബ്ബ്പൂർത്തിയായി.

  • March 12, 2025
  • 0 Comments

വത്സലാ ക്ലബ്ബ്പൂർത്തിയായി.………………………………ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസാകരമായിപറയുന്നവത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൂർത്തിയായിരിക്കുന്നു. നവാഗതനായ അനൂഷ് മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഫിറോസ്.ഒരു തികഞ്ഞ നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിൽ, റിയലിസ്റ്റിക്കായും, അൽപ്പം ഫാൻ്റെമ്പിയിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.സമീപകാലത്തെ ജനശ്രദ്ധയാകർഷിച്ച ഏതാനും ചിത്രങ്ങളിലെ ജനപ്രിയരായ അഭിനേതാക്കളയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.: വിനീത് തട്ടിൽ,അഖിൽ […]