കൊവിഡ് പ്രതിരോധത്തിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ല; വിശദീകരിച്ച് മുഖ്യമന്ത്രി
കൊവിഡ് പ്രതിരോധത്തിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ലെന്നും പൊലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. മന്ത്രിസഭാ യോഗത്തിലായിരുന്നു വിശദീകരണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു....