ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” മോഷൻ പോസ്റ്റർ ഏപ്രിൽ 6ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു…
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” മോഷൻ പോസ്റ്റർ ഏപ്രിൽ 6ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു… ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ്...