DILEEP
-
-
തിയേറ്ററിൽ തീപാറിക്കുമെന്നുറപ്പ് നൽകി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്
“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ” കൈയിൽ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന “കിംഗ് ഓഫ് കൊത്ത” ക്ക് പാക്കപ്പ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ 95...
-
ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’; രണ്ടാം ഷെഡ്യൂൾ ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു…
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” രണ്ടാം ഷെഡ്യൂൾ മുംബൈയിൽ പുനരാരംരംഭിച്ചു. മുംബൈ, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക. ദിലീപിനേ കൂടാതെ...
-
അരുൺ ഗോപി – ഉദയ്കൃഷ്ണ -ദിലീപ് ചിത്രത്തിന് ആരംഭം; നായികയായി തമന്ന
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം. ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് നായികയായി എത്തുന്നത്. കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട...
-
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് ജഡ്ജി സുപ്രീം കോടതിയില്‍
ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിയില്‍. കൊവിഡും ലോക്ക് ഡൗണും കാരണം സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ...
-
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” മോഷൻ പോസ്റ്റർ ഏപ്രിൽ 6ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു…
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” മോഷൻ പോസ്റ്റർ ഏപ്രിൽ 6ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു… ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ്...
-
ദിലീപിൻ്റെ “വോയിസ് ഓഫ് സത്യനാഥൻ”; ഡബ്ബിങ് പുരോഗമിക്കുന്നു…
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ഡബ്ബിങ് പുര ഗമിക്കുന്നു. ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്. ദിലീപിനെ കൂടാതെ ചിത്രത്തിൽ...
-