നെപ്പോട്ടിസം, പുതുനിരക്കൊപ്പമുള്ള സിനിമ, 12 പാട്ടുകളുടെ ഹൃദയം: വിനീത് ശ്രീനിവാസന് അഭിമുഖം
കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ‘ഹൃദയ’ത്തിന്റെ ഷൂട്ടിംഗിലായിരിക്കും ഈ സമയം’മലര്‍വാടി ആര്‍ട്സ് ക്ലബ് പത്താം വര്‍ഷം സെെൈലബ്രേഷന് നടക്കേണ്ടിയിരുന്നത്. അത്തരത്തില്‍ ഒരു ഒരു ആഘോഷം പ്ലാന്‍ ചെയ്തിരുന്നോ? ‘ഹൃദയ’ത്തിന്റെ ഷൂട്ട് കഴിഞ്ഞിരുന്നെങ്കില്‍ എല്ലാവരും കൂടെ എന്തെങ്കിലുമൊരു...