280

കായംകുളം സ്വദേശികളായ സഹോദരങ്ങളായ രതീഷ് രാജേന്ദ്രനും ഗിരീഷ് രാജേന്ദ്രനും 2 ആഴ്ച മുൻപ് തുടങ്ങിയ ട്രോള് യൂട്യൂബ് ചാനൽ AviYaL The Essence ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം .ലോക്ക് ഡൌൺ കാലത്തു കേരള സർക്കാരിന്റെ മികവ് ഉയർത്തികാട്ടി എന്ന് നിന്റെ മൊയിദീനിലെ പാർവതി തിരുവോത്തും ടോവിനോ തോമസും തകർത്തു അഭിനയിച്ച ഹൃദയ സ്പർശിയായ ഒരു രംഗം എടുത്താണ് വീഡിയോ എഡിറ്റർ ആയ ഗിരീഷും വീഡിയോ കണ്ടെന്റ് കോ ഓർഡിനേറ്റർ ആയ ചേട്ടൻ രതീഷും ചേർന്ന് അണിയിച്ചൊരുക്കിയത് . ഈ വിഡിയോയിൽ പാർവതിയുടെ ശബ്‍ദം നൽകിയത് കോമഡി ഉത്സവത്തിലൂടെ ശ്രെദ്ധയെയാ കൊട്ടിയം സ്വാദേശിനി പ്രീതിമാ കണ്ണൻ ആണ് .


Like it? Share with your friends!

280
24 Web Desk

0 Comments

Your email address will not be published. Required fields are marked *