308

1908ലെ(യുഗപുരുഷൻ സിനിമയിലെ വർഷം) ഞാൻ.. 😜😜2008ൽ രാജ രവി വർമ്മ കോളേജ് of ഫൈൻ ആർട്സിൽ പഠിക്കുന്ന കാലത്ത് ആണ് എന്റെ സഹ…

Posted by Sethu Sivanandan on Thursday, March 19, 2020

1908ലെ ഞാൻ.. 😜😜

2008ൽ രാജ രവി വർമ്മ കോളേജ് of ഫൈൻ ആർട്സിൽ പഠിക്കുന്ന കാലത്ത് ആണ് എന്റെ സഹ പാഠിയായ Sebin Aswini യുടെ അച്ഛൻ.. Njekkad Raj അങ്കിളിനെ പരിചയപ്പെടുന്നത്.. അങ്കിളിനോട് ഒരു ആഗ്രഹം പറഞ്ഞു ” ഷൂട്ടിങ് കാണാൻ ആഗ്രഹമുണ്ട്.. അങ്കിൾ പോകുമ്പോൾ ഞങ്ങളെ കൂടെ കൊണ്ടുപോകുമോ? ” എന്ന്.. ഒരിക്കൽ അങ്കിൾ വിളിച്ചിട്ട് പറഞ്ഞു.. യുഗപുരുഷൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.. അദ്ദേഹം അതിൽ ഒരു വേഷം ചയ്യുന്നുണ്ട്… നിങ്ങൾ കൂടിവാ… എന്തേലും അവസരംകൂടി കിട്ടുമോന്നു നോക്കട്ടെ നിങ്ങൾ (ഞാനും എന്റെ മാമന്റെ മകൻ മനുവും )വാ എന്ന് പറഞ്ഞു… അങ്ങനെ പറഞ്ഞ ദിവസം അവിടെത്തിയെങ്കിലും ഞങ്ങൾ എത്താൻ താമസിച്ചാൽ അവസരം നഷ്ടമായി… എങ്കിലും കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പാലക്കാടേക്ക്‌ അങ്കിൾ വിളിപ്പിച്ചു.. ഒരു ചെറിയ ഷോട്ടിൽ അഭിനയിച്ചു… കാര്യമായ വേഷമല്ല എങ്കിലും… അവിടുന്ന് തുടങ്ങിയതാണ് സിനിമയിലേക്കുള്ള വഴി.. (ആദ്യമായി മേക്കപ്പ് ഇട്ടുതന്നതു Saji Koratty ആയിരുന്നു.. @PattanomRasheed ഇക്കയായിരുന്നു cheif മേക്കപ്പ് man.. ഏതോ നിമിത്തം പോലെ.. വർഷങ്ങൾക്കു ശേഷം റഷീദിക്ക ആണ് സിനിമയിൽ എന്റെ ഗുരു ആയി മാറിയത്…


Like it? Share with your friends!

308
24 Web Desk

0 Comments

Your email address will not be published. Required fields are marked *