346

വൃത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ഒരു കൂട്ടം യുവാക്കൾ ഒരുക്കിയ ലോക്ക് ഡൌൺ പ്രചോദന ഗാനം സോഷ്യൽ മീഡിയയിൽ പുതു തരംഗം സൃഷ്ടിച്ചു
സിനിമ പിന്നണി മുതൽ പല മേഖലകളിലും പ്രവർത്തിച്ചു വരുന്ന യുവാക്കൾ ആണ് ഈ ഗാനത്തിന് പിന്നിൽ . നമ്മുടെ ഈ ലോക്കഡോൺ സമയത്തു ഒട്ടേറെ കഷ്ട്ടപെട്ട ഡോക്ടർ മാർക്കും നേഴ്സ് മാർക്കും സാമൂഹിക പ്രവത്തർക്കും പോലീസ്‌കാർക്കും സര്കാരിനും ആദരം അർപ്പിച്ചു ഒരു കൂട്ടം യുവാക്കൾ ഇറക്കിയ ഈ ഗാനം ഇപ്പോൾ തന്നെ വാട്സാപ്പിലും ഫേസ്ബുക്കിലും യൂട്യൂബിലൂടെയും നിരവധി പേര് കണ്ടു കഴിഞ്ഞു

വീ ആർ വൺ

നന്ദി
സേതു ശിവാനന്ദൻ (സിനിമാ ക്യാരക്ടർ ആര്ടിസ്റ് )
ടൂ മിനിറ്റ് ടാക്കീസ്

ഓൺലൈൻ പ്രൊമോട്ടർ
24 ടൈം മീഡിയ
ചിസ്‌റിൻസ് ഇൻഫോ വേ പ്രൈവറ്റ് ലിമിറ്റഡ്

പാടിഅഭിനയിച്ചത് – മഹേഷ് ജ്യോതിസ് ( മഴവിൽ മനോരമ ഇന്ത്യൻ വോയിസ് സിങ്ങർ )

ഗാനരചന – മഹേഷ് മോഹൻ ശിവാ
ഓർക്കസ്ട്ര- സാദിഖ് ആലപ്പുഴ
റെക്കോർഡിങ് സ്റ്റുഡിയോ – ഹാഷിം തൈശ്ശേരിൽ , ഗോൾഡൻ വോയിസ് ആറാട്ടുപുഴ
ക്യാമറ – ബിനു തങ്കപ്പൻ
വീഡിയോ എഡിറ്റിംഗ് & ഗ്രാഫിക്സ് – ഷാരോൺ മാക്സ് ഓച്ചിറ
സോഷ്യൽ മീഡിയ മാനേജർ- അഖിൽ കുമാർ ഓച്ചിറ


Like it? Share with your friends!

346
24 Web Desk

0 Comments

Your email address will not be published. Required fields are marked *