ദൃശ്യം സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ബാല താരമാണ് എസ്തെര്‍. ബാലതാരമായി കടന്നു വന്ന് മലയാളികളുടെ മനസിൽ ഇടം നേടിയ എസ്തെർ ഇപ്പോള്‍ നായികയായി തിളങ്ങുകയാണ്. ഇപ്പോള്‍ താരം കിടിലം മേക്ക് ഓവറുമായാണ് എത്തിയിരിക്കുന്നത്. മഞ്ഞ കളര്‍ സാരിയുടുത്ത താരത്തിന്റെ
ഫോട്ടോകളാണിപ്പോള്‍ സാമൂഹമാധ്യമത്തിലൂടെ വൈറലായിരിക്കുന്നത്.ഷെയ്‍ൻ നിഗത്തെ നായകനാക്കി ഷാജി എൻ. കരുൺ ഒരുക്കിയ ഓള് എന്ന സിനിമയിൽ എസ്തെർ നായികയായി എത്തി.


മഞ്ജു വാരിയരും കാളിദാസും ഒന്നിക്കുന്ന സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലാണ് എസ്തറിന്റെ പുതിയ പ്രോജ്ക്‌ട്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന്റെ മകളുടെ വേഷമാണ് .ഇത് കൂടാതെ തമിഴിലും തെലുങ്കിലും നായികയാകാന്‍ ഒരുങ്ങുകയാണ് താരം.
0 Comments