188
20.2k shares, 188 points

സി.ഐ.ഡി.രാമചന്ദ്രൻ
റിട്ട. എസ്.ഐ.
ഫസ്റ്റ് ലുക്ക് പോസ്റ്റർ
പുറത്തുവിട്ടു.
………………………………………… സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻ
റിട്ട. എസ്.ഐ.
എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്,
എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് ഒദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ.രാമചന്ദ്രൻ
സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട് വെൻ്റിനെ സഹായിക്കുന്ന ചിത്രമാണിത്.
കലാഭവൻ ഷാജോനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്.
ബൈജു സന്തോഷ്,
അനുമോൾ, സുധീർ കരമന, പ്രേം കുമാർ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ ,ഗീതി സംഗീത, ബാദ്ഷാ
അരുൺ പുനലൂർ, ലഷ്മിദേവൻ, കല്യാൺ ഖാനാ .എന്നിവരും പ്രധാന
താരങ്ങളാണ്.
തിരക്കഥ – സനൂപ് സത്യൻ-
അനീഷ്.വി.ശിവദാസ്.
ഗാനങ്ങൾ – ദീപക് ചന്ദ്രൻ
സംഗീതം – അനു: വി. ഇവാൻ.
ഛായാഗ്രഹണം – ജോ ക്രിസ്റ്റോ സേവ്യർ.
എഡിറ്റിംഗ്‌ -വിഷ്ണുഗോപാൽ.
കലാസംവിധാനം – മനോജ് മാവേലിക്കര
കോസ്റ്റ്യും – ഡിസൈൻ – റാണാ പ്രതാപ് .
എക്സിക്കുട്ടീവ്‌ പ്രൊഡ്യൂസേർസ് –
ലഷ്മിദേവൻ, സുധൻരാജ്,
പ്രവീൺ’. എസ്.ശരത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉണ്ണി .സി .
പ്രൊഡക്ഷൻ എക്സികുട്ടീവ്സ് – സജി കുണ്ടറ:
പ്രൊഡക്ഷൻ കൺട്രോളർ- സുനിൽപേട്ട.
എ.ഡി.1877 സെൻസ് ലോഞ്ച് എന്റെർടൈൻമെന്റിന്റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് തോമസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.


Like it? Share with your friends!

188
20.2k shares, 188 points
Editor

0 Comments

Your email address will not be published. Required fields are marked *