ലാൽജോസ് സംവിധാനം ചെയ്ത ഏഴു സുന്ദരരാത്രികൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിലേക്ക് കടന്നു വന്ന നടിയാണ് പാർവതി നമ്പ്യാർ. പിന്നീട് ലീല എന്ന ഹിറ്റ് ചിത്രത്തിലെ നായികയായി താരം ഹിറ്റ് ആയി മാറി.
സിമ്പിൾ & ഹംപിൾ ആയ നടി പാർവതി നമ്പ്യാരുടെ പ്രീവെഡിങ് ഫോട്ടോസ്.!! ഏറ്റെടുത്ത് ആരാധകർ !!!
സിമ്പിൾ & ഹംപിൾ ആയ നടി പാർവതി നമ്പ്യാരുടെ പ്രീവെഡിങ് ഫോട്ടോസ്.!! ഏറ്റെടുത്ത് ആരാധകർ !!!
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഒരു ചടങ്ങിലായിരുന്നു താരത്തിന്റെ താലിക്കെട്ട്. താരം പ്രെവെഡിങ് ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പാർവതി തന്നെയാണ്ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരിലേക്ക് എത്തിച്ചത്.
കല്ല്യാണം പോലെ തന്നെ വളരെ സിമ്പിൾ ആയ മേക്കപ്പ്, ഡ്രെസ്സും കൂടി ചേർന്ന ഫോട്ടോസ് ആയിരുന്നു താരത്തിന്റേത്.
സിംപിളും കുറച്ചു സ്റ്റൈലിഷ് കൂടിയുള്ള ഫോട്ടോസ് ആണ് താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരിക്കുന്നത്. വിനീത് മേനോനാണ് താരത്തിന്റെ കഴുത്തിൽ താലികെട്ടിയത്.കല്ല്യാണം പോലെ തന്നെ വളരെ സിമ്പിൾ ആയ മേക്കപ്പ്, ഡ്രെസ്സും കൂടി ചേർന്ന ഫോട്ടോസ് ആയിരുന്നു താരത്തിന്റേത്.
0 Comments