ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി ചിത്രം”ചാട്ടുളി”ഇന്നു മുതൽ.
ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി ചിത്രം“ചാട്ടുളി”ഇന്നു മുതൽ.“””””””‘””””””” ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽനെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന” ചാട്ടുളി ” എന്ന […]


