Featured Film News

ഇവിടെ വയലൻസ് ഇല്ലകോമഡി മാത്രം : പരിവാർ ട്രൈലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

  • March 1, 2025
  • 0 Comments

ഇവിടെ വയലൻസ് ഇല്ലകോമഡി മാത്രം : പരിവാർ ട്രൈലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്ത് വിട്ടു.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നതെന്ന് ട്രൈലറിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.കേരളത്തിൽ അടുത്ത് കണ്ട് വരുന്ന വൈലൻസ് വാർത്തകളിൽ നിന്നും […]

Featured Film News

“പരിവാർ”ട്രെയിലർ.

  • March 1, 2025
  • 0 Comments

“പരിവാർ”ട്രെയിലർ.“””””””‘”””””””””” ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“പരിവാർ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് പരിഹരിക്കപ്പെടുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങൾ നർമ്മത്തിന് പ്രാധാന്യം നല്കി അവതരിപ്പിക്കുന്ന “പരിവാർ” മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ […]

Featured Film Reviews

എം. പന്മകുമാർഒരുക്കുന്നക്രൈംത്രില്ലർചിത്രം കൂർഗിൽആരംഭിച്ചു.

  • February 28, 2025
  • 0 Comments

എം. പന്മകുമാർഒരുക്കുന്നക്രൈംത്രില്ലർചിത്രം കൂർഗിൽആരംഭിച്ചു.…………………………………..കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു..വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ഈ ചിത്രം നിർമിക്കുന്നു.വൗസിനിമാസിൻ്റെ നാലാമതു ചിത്രം കൂടിയാണിത്.കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ, പ്രിയൻ ഓട്ടത്തിലാണ്. സീക്രട്ട് ഹോം,എന്നീ ചിത്രങ്ങളായിരുന്നു വൗസിനിമാസിൻ്റെ മുൻ ചിത്രങ്ങൾ.ഫെബ്രുവരി ഇരുപത്തിയെട്ട് വെള്ളിയാഴ്ച്ച കുശാൽ നഗറിലെ ഹെഗ്ഡള്ളിഗ്രാമത്തിൽ തികച്ചുംലളിതമായിട്ടായിരുന്നു തുടക്കം.ക്രിയേറ്റീവ്ഹെഡ്ഡും, ലൈൻ പ്രൊഡ്യൂസറുമായ നിഖിൽ. കെ. മേനോൻ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ ഫസ്റ്റ് ക്ലാപ്പ് നൽകിയത് […]

Featured Film Reviews

” കരിമ്പടം “

  • February 28, 2025
  • 0 Comments

” കരിമ്പടം ““””””””””””””””””””” അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിഅംലാദ് ജലീൽ സംവിധാനം ചെയ്യുന്നചിത്രമാണ് “കരിമ്പടം “.ഇഷൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനീഷ് പൊന്നപ്പൻ, ഈഡിറ്റ് പേർള്, സുനിൽ സി പി, ശാരിക സ്റ്റാലിൻ, കാർത്തിക മനോജ്‌, വിവേകാനന്ദൻ, വിജേഷ് പി വിജയൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സ്നേഹ ബന്ധങ്ങളുടെ ആഴവും, വിരഹത്തിന്റെയും മരണത്തിന്റെയും വേദനിപ്പിക്കുന്ന കാഴ്ചകളും ഒരു വ്യക്തമായ സ്വപ്നത്തിലൂടെ കാട്ടി തരുന്ന “കരിമ്പടം “,വെള്ളിത്തിരയിൽ ഇത് […]

Featured Film Reviews

” *കിരാത” ഭീകര ആക്ഷൻ ത്രില്ലർ ചിത്രം പൂജ കഴിഞ്ഞു.ചിത്രീകരണം തുടങ്ങുന്നു

  • February 27, 2025
  • 0 Comments

” *കിരാത” ഭീകര ആക്ഷൻ ത്രില്ലർ ചിത്രം പൂജ കഴിഞ്ഞു.ചിത്രീകരണം തുടങ്ങുന്നു അച്ചൻകോവിലാറിന്റെ നിഗൂഡതകളിൽ, സംഭവിക്കുന്ന ഭീകരത നിറഞ്ഞ സംഭവങ്ങളുമായി കിരാത എന്ന ചിത്രം അണിഞ്ഞൊരുങ്ങുന്നു. പൂജ കഴിഞ്ഞ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്‌റൈൻ) നിര്‍മ്മിക്കുന്ന ചിത്രം, നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്നു. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും […]

Featured Film News

“കള്ളൻ “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • February 27, 2025
  • 0 Comments

“കള്ളൻ “ഫസ്റ്റ് ലുക്ക് പോസ്റ്റർ.“”””””””””””””””””””””””””””””””””ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിച്ച് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,പ്രശസ്ത ചലച്ചിത്ര സംവിധായകരായ സിബി മലയിൽ,ബി ഉണ്ണികൃഷ്ണൻ,ജീത്തു ജോസഫ്,സലാം ബാപ്പു, ദിലീഷ് പോത്തൻ,ജോണി ആന്റണി,ബേസിൽ ജോസഫ്,ജിസ് ജോയി, അജയ് വാസുദേവ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. മാർച്ച് മാസംതിയേറ്ററുകളിലെത്തുന്ന ഈ […]

Featured Film News

രാക്ഷസി : the lady killer :- ട്രൈലർ മാർച്ച്‌ 1 വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.

  • February 27, 2025
  • 0 Comments

ACTION … THRILLER … REVENGE രാക്ഷസി : the lady killer :- ട്രൈലർ മാർച്ച്‌ 1 വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു. ശരിക്കും ഒരു റിവഞ്ച് സബ്ജക്ട് എന്ന് ഈ സിനിമയെ നമുക്ക് വിശേഷിപ്പിക്കാം.സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഇതിൽമുംബൈയിലെ മോഡലിംഗ് രംഗത്തുനിന്നും കണ്ടെടുത്തറുഥ്വി പാട്ടേൽ, പ്രീതി ഗോസ്വാമിഎന്നിവരാണ് നായികമാർ.കൈലാസ്, റഫീക്, സലിംബാബ, നിമിഷ തുടങ്ങിയവരാണ് ഇതിലെ മറ്റ് അഭിനേതാക്കൾ. L.G.F സ്റ്റുഡിയോസിൻ്റെയുംറോഷിക എൻ്റർപ്രൈസസിൻ്റെയും ബാനറിൽരമേഷ് വ്യാസ്, പവൻകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ പക്കാ […]

Featured Film News

” പെണ്ണ് കേസ് “മൈസൂരിൽ.

  • February 26, 2025
  • 0 Comments

” പെണ്ണ് കേസ് “മൈസൂരിൽ.“””””””””””””””””””””””””””””പ്രശസ്ത താരങ്ങളായ നിഖില വിമൽ, ഹക്കീം ഷാജഹാൻ,അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന” പെണ്ണ് കേസ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു.ഇ ഫോർ എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.കൊ പ്രൊഡക്ഷൻ-വിയു ടാക്കീസ് എന്റർടൈൻമെന്റ്,കൊ പ്രൊഡ്യൂസർ-അശ്വതി നടുതോടി.രശ്മി രാധാകൃഷ്ണൻ,ഫെബിൻ സിദ്ധാർഥ് […]

Featured Film News

നിഖില വിമലിനെ നായികയാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണ് കേസ് .സിനിമയുടെ ചിത്രീകരണം ഇന്ന് മൈസുരുവിൽ തുടങ്ങി.

  • February 26, 2025
  • 0 Comments

നിഖില വിമലിനെ നായികയാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണ് കേസ് .സിനിമയുടെ ചിത്രീകരണം ഇന്ന് മൈസുരുവിൽ തുടങ്ങി.ഇ ഫോർ എക്സ്പെരിമെന്റ് ,ലണ്ടൻ ടാക്കീസ് എന്നീ നിർമാണ കമ്പനികളുടെ ബാനറിൽ രാജേഷ് കൃഷ്ണ ,മുകേഷ് ർ മേത്ത ,സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നതുണ്ട്.രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.അതെ സമയം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഗെറ്റ് സെറ്റ് ബേബിയാണ് […]

Featured Film News

പണം കൊണ്ട് പണി കിട്ടിയ വലിയ കുടുംബം“ഔസേപ്പിന്റെ ഓസ്യത്ത്’

  • February 25, 2025
  • 0 Comments

പണം കൊണ്ട് പണി കിട്ടിയ വലിയ കുടുംബം“ഔസേപ്പിന്റെ ഓസ്യത്ത്’ട്രെയിലർ https://youtu.be/bKKHwLkbbnk തന്റെ കഥാപാത്ര വൈവിധ്യം കൊണ്ട് വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി വിജയരാഘവൻ വിജയരാഘവൻ, ദിലീഷ് പോത്തൻ,ലെന,കലാഭവൻ ഷാജോൺ തുടങ്ങിയവർ ഒന്നിക്കുന്ന ഔസേപ്പിന്റെ ഓസ്യത്ത്’ മാർച്ച്‌ 7 ന് തീയേറ്ററിലേക്ക് എത്തുന്നു