Featured Film News

മച്ചാൻ്റെ മാലാഖഫെബ്രുവരി ഇരുപത്തിഏഴിന്

  • February 25, 2025
  • 0 Comments

മച്ചാൻ്റെ മാലാഖഫെബ്രുവരി ഇരുപത്തിഏഴിന്…………………………….സൗബിൻ ഷാഹിറും , നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു ബോബൻ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവിസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.കുടംബ ജീവിതത്തിൻ്റെ രസാകരമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ചിരിയും ചിന്തയും നൽകുന്ന ശക്തമായ ഒരു പ്രമേയം.കുടംബ ജീവിതത്തിൽ നാം നിത്യവും നേരിടുന്ന അനുഭവങ്ങളുടെ ഒരു നേർക്കാഴ്ച്ച ഭാര്യാഭർതൃ ബന്ധത്തിലൂടെ അവതരിപ്പിക്കുന്നു ഈ […]

Featured Film News

“ദാസേട്ടന്റെ സൈക്കിൾ”മാർച്ച് 14-ന്.

  • February 25, 2025
  • 0 Comments

“ദാസേട്ടന്റെ സൈക്കിൾ”മാർച്ച് 14-ന്.“”””””””””””””””””””””പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന“ദാസേട്ടന്റെസൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു.“ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമൽ നിർവഹിക്കുന്നു.തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ […]

Featured Film News

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു.

  • February 24, 2025
  • 0 Comments

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു. മികച്ച പരിസ്ഥിതി ചിത്രമെന്ന അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ, “ഇൻ ദ നെയിം ഓഫ് സച്ചിൻ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ്, അങ്കമാലി രുഗ്മിണി ഹോട്ടലിൽ നടന്നു. നടൻ ഡോ. രജിത് കുമാർ പ്രകാശന കർമ്മം നിർവ്വഹിച്ചത്.കളേഴ്സ് ഓഫ് യൂനിവേഴ്സിനുവേണ്ടി നിഷ കെ. ആൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം […]

Featured Film News

ഹാൽഏപ്രിൽ ഇരുപത്തിനാലിന്

  • February 24, 2025
  • 0 Comments

ഹാൽഏപ്രിൽ ഇരുപത്തിനാലിന്……………………………….. ഷൈൻ നിഗം, പ്രശസ്ത തെലുങ്കു നായിക സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാൽ എന്ന ഹൃദ്യമായ പ്രണയ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.ജെ.വി. ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്നു.സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കുമിത്.നിഷാദ് കോയയുടേതാണു തിരക്കഥ.മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുവാഴൂർ ജോസ്.

Featured Film News

അഭിലാഷംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.

  • February 24, 2025
  • 0 Comments

അഭിലാഷംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.………………………….സെക്കന്റ്ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാആൻ്റെണി ശങ്കർ ദാസ് എന്നിവർ നിർമ്മിച്ച്, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ നിർവ്വഹിച്ചു.ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈജുക്കുറുപ്പിൻ്റേയും, തൻവി റാമിൻ്റേയും പ്രഥമ ലുക്കാണ് പറത്തുവിട്ടിരിക്കുന്നത്.മലബാറിൻ്റെ പശ്ചാത്തലത്തലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.: അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിനു പപ്പു,, നവാസ് […]

Featured Film News

വലി, കുടി, ആദ്യം തരിക്കും. …ലഹരിയുടെ അറിവുകളുമായിആപ് കൈസേ *ഹോയുടെ ട്രയിലർ പുറത്തുവിട്ടു.

  • February 24, 2025
  • 0 Comments

വലി, കുടി, ആദ്യം തരിക്കും. …ലഹരിയുടെ അറിവുകളുമായിആപ് കൈസേ *ഹോയുടെ ട്രയിലർ പുറത്തുവിട്ടു.……………………………….വലി ,കുടി, ആദ്യം തരിക്കും. പിന്നെ കുറ്റിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും…ഇന്നെൻ്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അട്ടത്തയാഴ്ച്ച എൻ്റ കല്യാണമാണ്….ക്രിസ്റ്റിയുടെ വിവാഹ വ്യമായി അരങ്ങേറുന്ന ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്.പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം […]

Featured Film News

“കേപ്ടൗണ്‍”പോസ്റ്റര്‍ പ്രകാശനം.

  • February 24, 2025
  • 0 Comments

“കേപ്ടൗണ്‍”പോസ്റ്റര്‍ പ്രകാശനം.“”‘””””””””””””””””””””””””””””””കോവൂർ കുഞ്ഞുമോൻ എം എൽ എ,യൂ. പ്രതിഭ എം എൽ എ എന്നിവർ അഭിനയിക്കുന്ന“കേപ്ടൗൺ” എന്ന ചിത്രത്തിൽ അതിഥി താരമായി എത്തുന്ന മുൻ ബിജെപി അധ്യഷൻ കുമ്മനം രാജശേഖരൻ, ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു.പുതുമുഖങ്ങളായഅഖില്‍ രാജ്,അനന്ദു പടിക്കല്‍,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “കേപ് ടൗൺ”.പ്രകൃതിയെ സംരക്ഷിക്കാം.പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ എട്ടു വര്‍ഷത്തെ ശ്രമഫലമാണ് “കേപ് ടൌണ്‍” എന്ന ഈ സിനിമ. […]

Featured Film News

ഞായറാഴ്ച മാത്രം കേരളത്തിൽ മൂന്നു കോടിക്ക് മുകളിൽ കളക്ഷൻ: ഓഫീസർ ഓൺ ഡ്യൂട്ടി ബോക്സോഫീസിൽ കുതിക്കുന്നു

  • February 24, 2025
  • 0 Comments

ഞായറാഴ്ച മാത്രം കേരളത്തിൽ മൂന്നു കോടിക്ക് മുകളിൽ കളക്ഷൻ: ഓഫീസർ ഓൺ ഡ്യൂട്ടി ബോക്സോഫീസിൽ കുതിക്കുന്നു ഓരോ ദിനവും ബോക്സ്‌ ഓഫീസിൽ കളക്ഷനിൽ വൻ വർദ്ധനവിലേക്ക് കുതിക്കുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി. അവധിദിനമായ ഇന്നലെ (ഞായറാഴ്ച) കേരളത്തിൽ നിന്ന് മാത്രം മൂന്നു കൊടിയില്പരം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. മുന്നൂറ്റി അൻപതില്പരം ഹൗസ് ഫുൾ ഷോകളും ഇരുന്നൂറിലധികം എക്സ്ട്രാ ഷോകളുമാണ് കേരളത്തിലെ മാത്രം കണക്കുപുറത്തു വരുമ്പോൾ ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും ഹൗസ്ഫുൾ ഷോകളാണ് […]

Featured Film News

കൗതുകം സൃഷ്ടിച്ച്പടക്കളംഫസ്റ്റ് ലുക്ക് പോസ്റ്റർ

  • February 23, 2025
  • 0 Comments

കൗതുകം സൃഷ്ടിച്ച്പടക്കളംഫസ്റ്റ് ലുക്ക് പോസ്റ്റർ………………………….സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും കൗതുകം പകരുന്ന ലുക്കുമായി പടക്കളം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ പ്രേക്ഷകർക്കു മുന്നിൽ എന്തെല്ലാം കൗതുകങ്ങളാണ് കാട്ടിത്തരുന്നതെന്ന് കാത്തിരിക്കാം. നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രംമലയാള സിനിമയിൽനിരവധി പുതുമകൾ അവതരിപ്പിച്ച് ശ്രദ്ധേയമായ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവും, വിജയ് സുബ്രമണ്യവും ചേർന്നാണ് നിർമ്മിക്കുന്നത്.കാംബസ്സാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തലംനാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെകളരിയിൽ അരങ്ങേറുന്ന സംഭവങ്ങൾ ഹ്യൂമർ,ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുക […]

Featured Film News

“കള്ളൻ “പ്രദർശനത്തിന്.

  • February 23, 2025
  • 0 Comments

“കള്ളൻ “പ്രദർശനത്തിന്.“””””””””””””””””””””””””””””””””””” ഈ വർഷത്തെ പൊങ്കൽ റിലീസായി തമിഴിലിറങ്ങിയ “മദഗജരാജ” വളരെയധികം വാർത്താ പ്രാധാന്യംനേടിയ ചിത്രമായിരുന്നു.വിശാൽ നായകനായി സുന്ദർ സി സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണത്തെ പൊങ്കൽ ഹിറ്റ്. വളരെയധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ആ ചിത്രം പൂർത്തിയായി ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് റിലീസായത്. ചിത്രം തമിഴ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.മലയാളത്തിലും ഒരു ചിത്രം വളരെ ലേറ്റ് റിലീസായി ഉടൻ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിച്ച് ഫാസിൽ […]