Featured Film News

സത്യൻ അന്തിക്കാട് – മോഹൻലാൽചിത്രംഹൃദയപൂർവ്വംആരംഭിച്ചു.……………………

  • February 10, 2025
  • 0 Comments

സത്യൻ അന്തിക്കാട് – മോഹൻലാൽചിത്രംഹൃദയപൂർവ്വംആരംഭിച്ചു.……………………………….പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്നസത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽതികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു . അനുമൂത്തേടത്ത്, ആൻ്റെണി പെരുമ്പാവൂർ, ശാന്തി ആൻ്റെണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.സിദ്ദിഖും […]

Featured Film News

“ശരപഞ്ജരം” ടീസർ 2025 ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.

  • February 10, 2025
  • 0 Comments

“ശരപഞ്ജരം” ടീസർ 2025 ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.………………….,……………………………………………..കുതിരക്കാരൻകുടുംബക്കാരനായി മാറിയ കഥ !!! 👌 നായികയേയും, നായകനെയും സൈഡ് ആക്കി പ്രതിനായകൻനായകനായി മലയാള സിനിമക്ക് പുതിയ നിർവ്വചനം സമ്മാനിച്ച്, മലയാള സിനിമ ചരിത്രത്തിൽ നാഴികക്കല്ല് ആയി മാറിയ ഇതിഹാസ ചിത്രം “ശരപഞ്ജരം ” !!!😍 “ശരപഞ്ജരം” പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ റീ മാസ്റ്റേർഡ് വേർഷൻ2025 ഏപ്രിൽ 25 മുതൽ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു….. ❤️

Featured Film News

യുണൈറ്റഡ് കിങ്ഡംഓഫ് കേരള (UKOK)ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരനും , ദുൽഖർ സൽമാനും പ്രകാശനം ചെയ്തു .

  • February 10, 2025
  • 0 Comments

യുണൈറ്റഡ് കിങ്ഡംഓഫ് കേരള (UKOK)ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരനും , ദുൽഖർ സൽമാനും പ്രകാശനം ചെയ്തു .……………………………അരുൺ വൈഗ സംവിധാനം ചെയ്യുന്നയുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK)എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പ്രഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു.ജോണി ആൻ്റെണിയും, യുവനായകൻ രഞ്ജിത്ത് സജീവും തോളോടുതോൾ ചേർന്ന് സന്തോഷിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.ഏറെ കൗതുകം ജനിപ്പിക്കുന്ന ഈ പോസ്റ്റർ ഒരപ്പൻ്റെയും മകൻ്റേയും ആത്മബന്ധമാണ് കാട്ടിത്തരുന്നത്. സോഷ്യൽ മീഡിയായിൽഏറെ […]

Featured Film News

ലേഡി ആക്ഷൻ ചിത്രം “രാഷസി”.തീയേറ്ററിലേക്ക്.

  • February 10, 2025
  • 0 Comments

ലേഡി ആക്ഷൻ ചിത്രം “രാഷസി”.തീയേറ്ററിലേക്ക്. ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി മാർച്ച് 14 – ന് തീയേറ്ററിലെത്തും.റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച രാഷസി എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ്.രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആഷൻ ഹീറോയിനികളായാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. […]

Featured Film News

എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനട് നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രം കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. ചിത്രം മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു.

  • February 10, 2025
  • 0 Comments

എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനട് നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രം കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. ചിത്രം മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു. രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ ആരണ്യം വേറിട്ട് നിൽക്കുന്ന ചിത്രമാണ്. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും,രാഘവൻ നായർ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ലോനപ്പൻ കുട്ടനാടിന്റെ മുഖ്യ വേഷവും. കൂടാതെ പ്രശസ്ത നടനായ എംജി സോമന്റെ മകൻ സജി […]

Featured Film News

“പരിവാർ”ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • February 10, 2025
  • 0 Comments

“പരിവാർ”ഫസ്റ്റ് ലുക്ക് പോസ്റ്റർ.“””””””‘”””””””””” ജഗദീഷ് ,ഇന്ദ്രൻസ്,പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കിഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“പരിവാർ” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സോഹൻ സീനുലാൽ,പ്രമോദ് വെളിയനാട്,ഉണ്ണി നായർ,ഷാബു പ്രൗദീൻ,ആൽവിൻ മുകുന്ദ്,വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജുഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ,ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു പ്രമുഖ നടിനടന്മാർ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം അൽഫാസ്ജഹാംഗീർ […]

Featured Film News

ശ്രീനാഥ്ഭാസി നായകനാകുന്ന പൊങ്കാല **എന്ന ചിത്രം അവസാന ഘട്ട ചിത്രീകരണത്തിലേക്ക്.

  • February 10, 2025
  • 0 Comments

ശ്രീനാഥ്ഭാസി നായകനാകുന്ന പൊങ്കാല **എന്ന ചിത്രം അവസാന ഘട്ട ചിത്രീകരണത്തിലേക്ക്. എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാകുന്നു. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് നിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ.ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ രാജ്. ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, […]

Featured Film News

പൊങ്കാല…………………പുതിയ ലുക്കുമായിഫൈനൽഷെഡ്യൂളിലേക്ക്

  • February 10, 2025
  • 0 Comments

പൊങ്കാല…………………പുതിയ ലുക്കുമായിഫൈനൽഷെഡ്യൂളിലേക്ക്……………………………….: തീര പ്രദേശത്തിൻ്റെ പ്രത്യേകിച്ചും ഒരു ഹാർബറിൻ്റെ പശ്ചാത്തലത്തിൽഏ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ഫെബ്രുവരി മധ്യത്തിൽ ആരംഭിക്കുന്നു.ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനാഥ് ഭാസി, യാമി സോന എന്നിവരുടെ പുതിയ ലുക്കിലുള്ള പോസ്റ്റർ പുറത്തു വിട്ടുകൊണ്ടാണ് ചിത്രത്തിൻ്റെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുന്നത്.യൂത്തിൻ്റെ ഇടയിൽ ഏറെ സ്വാധീനമുള്ള ശ്രീനാഥ് ഭാമ്പിയുടെ ഈ ലുക്ക് സോഷ്യൽ മീഡിയായിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.ഗ്ലോബൽ പിക്ച്ചേർസ് എൻ്റെർടൈൻമെൻ്റിൻ്റെബാനറിൽ ഡോണ തോമസ് ദീപു […]

Featured Film News

ചാട്ടുളിഫെബ്രുവരി 21-ന്….

  • February 10, 2025
  • 0 Comments

ചാട്ടുളിഫെബ്രുവരി 21-ന്….“””””””‘”””””””ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Featured Film News

കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്​കരിച്ച്​ ‘ഒരു വയനാടൻ പ്രണയകഥ”; ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി…

  • February 8, 2025
  • 0 Comments

കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്​കരിച്ച്​ ‘ഒരു വയനാടൻ പ്രണയകഥ”; ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി… നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളിൽ മുരളി അപ്പാടത്ത് സംഗീതം നൽകിയ ഗാനത്തിൽ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന […]