“ശരപഞ്ജരം” ടീസർ 2025 ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.
“ശരപഞ്ജരം” ടീസർ 2025 ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.
………………….,……………
………………………………..
കുതിരക്കാരൻ
കുടുംബക്കാരനായി മാറിയ കഥ !!! 👌
നായികയേയും, നായകനെയും സൈഡ് ആക്കി പ്രതിനായകൻ
നായകനായി മലയാള സിനിമക്ക് പുതിയ നിർവ്വചനം സമ്മാനിച്ച്, മലയാള സിനിമ ചരിത്രത്തിൽ നാഴികക്കല്ല് ആയി മാറിയ ഇതിഹാസ ചിത്രം “ശരപഞ്ജരം ” !!!
😍
“ശരപഞ്ജരം” പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ റീ മാസ്റ്റേർഡ് വേർഷൻ
2025 ഏപ്രിൽ 25 മുതൽ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു….. ❤️



