Featured Film Reviews

‘തുടക്കം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി | വിസ്മയ മോഹൻലാലിനൊപ്പം പുതിയ അപ്ഡേറ്റ് പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

  • July 1, 2026
  • 0 Comments

: മലമുകളിൽആനന്ദ മുഹൂർത്തങ്ങളിലൂടെരണ്ടു പെൺകുട്ടികൾ തുടക്കംപുതിയ പോസ്റ്റർ………………………………പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ.. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം..സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും . വിസ്മയാ മോഹൻലാൽ..ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററാണിത്.സാധാരണ ഒരുകുടുംബത്തിലെ അംഗങ്ങളാണിവരെന്ന് ഈ പുതിയ അപ്ഡേഷനിലൂടെ മനസ്സിലാക്കുവാൻ കഴിയും.നേരത്തേ സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് വ്യക്തമാക്കിയ ഒരു […]

Featured Film News

‘സിദ്ധു’ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക് | ആദി കേശവ നായകനാകുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു

  • July 1, 2026
  • 0 Comments

“സിദ്ധു “പ്രദർശനത്തിന്.““””””””””””””””””””””””””” പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കിഅജിത് പൂജപ്പുര കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന“സിദ്ധു “എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിന് ഒരുങ്ങുന്നു.ഏറെ ചർച്ചയായേക്കാവുന്ന സമകാലിക വിഷയങ്ങൾ കോർത്തിണക്കി “സിദ്ധു” എന്ന സ്കൂൾ വിദ്യാർത്ഥിയിലൂടെ കഥ പുരോഗമിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കിയുടെ ഏറെ വ്യത്യസ്തമായ ഒരു മുഖം പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ കാണാം. കൂടാതെ ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് […]

ധ്യാൻ ശ്രീനിവാസന്റെ ‘മിനി ആന്റ് കൂപ്പർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | ചിത്രീകരണം ലണ്ടനിൽ

  • July 1, 2026
  • 0 Comments

” മിനി ആന്റ് കൂപ്പർ “ടൈറ്റിൽ പോസ്റ്റർ.“””””””””””””””””””””””””””ധ്യാൻ ശ്രീനിവാസനെ നായകനാക്കി‘മെയ്ഡ് ഇൻക്യാരവാൻ’ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന” മിനി ആന്റ് കൂപ്പർ “എന്ന സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ,സംഗീത് പ്രതാപ്,വിഷ്ണു ഉണ്ണികൃഷ്ണൻ,ബിബിൻ ജോർജ്ജ്,അജയ് വാസുദേവ്,ജിയോ ബേബി,നോബി മർക്കോസ്,കുട്ടി അഖിൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.‘ശാന്തമീ രാത്രിയിൽ’ എന്ന ചിത്രത്തിനു ശേഷം എ ഡബ്ല്യൂയു എ മൂവിസിന്റെബാനറിൽ റോൾഡ് തോമസ് നിർമ്മിക്കുന്ന ഈ ചിത്രംപൂർണമായും ഇംഗ്ലണ്ടിലാണ് […]

Featured Film News

ലോ ആന്റ് ഓഡർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി | പ്രകാശ് വർമ്മ നായകനായി രഞ്ജിത്ത് ചിത്രം

  • July 1, 2026
  • 0 Comments

ലോ ആന്റ് ഓഡർ(LAW AND ORDER)ടൈറ്റിൽ പോസ്റ്റർ.“”””””””””””””””””””””””” ‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കിരഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER)എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ, മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ,നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്,അമൽ ജോസ്ആന്റണി,ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ,ജോയ് മാത്യു,ഭീമൻ രഘു,ജെയ്സ്,അസീം ജമാൽ,ജോണി ആന്റണി,അജയ് വാസുദേവ്,അക്ഷയ്രാധാകൃഷ്ണൻ,ശങ്കർ രാമകൃഷ്ണൻ,നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി,സാബു മോൻഗുണ്ട്കാട് […]

Featured Music

FIFA World Cup 2026: ‘One Arena’ ആന്തം പുറത്തിറങ്ങി | ആലപ്പുഴയിൽ നിന്ന് ലോകകപ്പ് ആവേശഗാനം

  • July 1, 2026
  • 0 Comments

*ഫിഫ വേൾഡ് കപ്പ് *2026**ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായിചലച്ചിത്ര പ്രവർത്തകർഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു.……………………………………. ആലപ്പുഴയിലെ കടുത്ത ഫുട്ബോൾ ആരാധകരുടെയും , ചലച്ചിത്ര പ്രവർത്തകരുടേയും വലിയൊരു സ്വപ്നവും ആവേശവുമായ “One Arena” എന്ന ഫിഫ ലോകകപ്പ് 2026 ആന്തം (FIFA World Cup 2026 Anthem) പുറത്തിറങ്ങിയിരിക്കുന്നു.. സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം തന്നെ ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആലപ്പുഴക്കാരുടെ കഠിനാധ്വാനവും ഫുട്ബോൾ സങ്കടവും (Hard work of Alappuzha): ക്രിക്കറ്റ് ചർച്ചകൾക്ക് […]

Featured Gossips

കണ്ണൂർ വാണിയമ്പാറ ശവക്കല്ലറ സംഭവം; ‘ആരവൻ’ സിനിമയിലെ സമാന രംഗം വീണ്ടും ചർച്ചയാകുന്നു

  • July 1, 2026
  • 0 Comments

വാണിയമ്പാറത്തട്ട് ശവകല്ലറ സംഭവവും ആരവൻ സിനിമയും ചർച്ചയാകുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കണ്ണൂർ വാണിയമ്പാറത്തട്ട് ഉണ്ണിമിശ്ശിഖ പള്ളി ശവക്കല്ലറ സംഭവവും,ആരവൻ സിനിമയും ചർച്ചയാകുന്നു! ആരവൻ സിനിമക്ക് വേണ്ടി, ഇടുക്കിയിൽ ഒരു പള്ളി സെമിത്തേരിയുടെ സെറ്റിട്ട്,ഒരു ശവം അടക്കം ചെയ്യാൻ, ശവക്കല്ലറ തുറക്കുന്നതും, ആ കല്ലറയിൽ രണ്ട് ശവ ശരീരങ്ങൾ കണ്ട് ജനങ്ങൾ ഞെട്ടുന്നതുമായ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു.ചെറുകര ഫിലിംസിനു വേണ്ടി മനോജ് ചെറുകര നിർമ്മിച്ച്, സുധീഷ് കോശി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ആരവൻ എന്ന ചിത്രത്തിലെ പ്രധാന രംഗമായിരുന്നു […]

Featured Film News

മോഹൻലാലിന്റെ ‘അതിമനോഹരം’ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി | തരുൺ മൂർത്തി ചിത്രം ഡിസംബർ 24ന് തിയേറ്ററുകളിൽ

  • July 1, 2026
  • 0 Comments

“അതിമനോഹരം “രണ്ടാമത്തെ പോസ്റ്റർ.“””””””””””””””””””””” “തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കിതരുൺ മൂർത്തി സംവിധാനം ചെയ്യുന്നഅതിമനോഹരം എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി.ഒരു ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽമീരാ ജാസ്മിൻ നായികയാവുന്നു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്നഈ ചിത്രത്തിൽമനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ആഷിക്ക് ഉസ്മാൻ […]

Featured Film News

‘ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ; ‘ടിക്കറ്റ് ഒരു ടോക്കൺ’ സാമൂഹിക സന്ദേശവുമായി ടീസർ പുറത്തിറങ്ങി

  • July 1, 2026
  • 0 Comments

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി. ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നു. മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല,മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്—ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രംഹൃദയസ്പർശിയായി പകർത്തുന്നത്. യുവ തലമുറയെ പരിവർത്തിപ്പിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, […]

‘ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ; ‘ടിക്കറ്റ് ഒരു ടോക്കൺ’ സാമൂഹിക സന്ദേശവുമായി ടീസർ പുറത്തിറങ്ങി

  • July 1, 2026
  • 0 Comments

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി. ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നു. മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല,മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്—ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രംഹൃദയസ്പർശിയായി പകർത്തുന്നത്. യുവ തലമുറയെ പരിവർത്തിപ്പിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, […]

Featured Trailer

സൈജു കുറുപ്പ് ചിത്രം ‘സാക്ഷികൾ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | 2027ൽ എത്തുന്ന മിസ്റ്ററി ഡ്രാമ

  • July 1, 2026
  • 0 Comments

സൈജു കുറുപ്പ് ചിത്രം “സാക്ഷികൾ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ്റ്ററി ഡ്രാമ ചിത്രം “സാക്ഷികൾ” സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എഴുത്തുകാരനും നോവലിസ്റ്റുമായ പി.എസ്. അർജുൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്; സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രായര പിക്ചേഴ്സിന്റെ ബാനറിൽ പുനീത് നിർമ്മിക്കുന്ന ഈ ചിത്രം 2027-ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർത്ഥ കഥാപാത്രങ്ങളിൽ നിന്നും യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം […]