Featured Film News

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2026 അവാർഡുകൾ പ്രഖ്യാപിച്ചു | കോവർട്ടി മികച്ച ചിത്രം

  • July 10, 2026
  • 0 Comments

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു കൊച്ചി: ഫിലിം റൈറ്റേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2026 സീസൺ 1-ന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. സംവിധായകൻ ബ്ലെസി അധ്യക്ഷനായ ജൂറിയാണ് വിവിധ വിഭാഗങ്ങളിലായി 16 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകരായ ജീത്തു ജോസഫ്, ആൻവർ റഷീദ്, തരുൺ മൂർത്തി, ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ എന്നിവർ ജൂറി അംഗങ്ങളായിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘കോവർട്ടി’ നേടി. ‘ഓപ്പോണന്റ്’ രണ്ടാം മികച്ച ചിത്രമായും […]

Exclusive

കൊയിലാണ്ടിയിലെ മൃദുല വാര്യരുടെ കുടുംബവീട് കാണാം; ഹോം ടൂർ വീഡിയോ ശ്രദ്ധ നേടുന്നു

  • July 9, 2026
  • 0 Comments

മൃദുല വാര്യരുടെ മനോഹരമായ വീട്ടുവിശേഷങ്ങൾ ശ്രദ്ധനേടുന്നു; സംഗീതവും സമാധാനവും സമന്വയിക്കുന്ന ഇടം!മലയാളികളുടെ പ്രിയ ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ മൃദുല വാര്യരുടെ ഹോം ടൂർ വീഡിയോ സംഗീതാസ്വാദകരുടെയും ആരാധകരുടെയും ശ്രദ്ധ നേടുകയാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ കുടുംബവീട്ടിലെ വിശേഷങ്ങളാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. സംഗീതവും ലാളിത്യവും നിറഞ്ഞ ജീവിതശൈലിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഹോം ടൂർ വ്യത്യസ്തമായൊരു അനുഭവമാണ്. കേരളീയ പാരമ്പര്യവും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് വീടിന്റെ രൂപകൽപ്പന. ഏകദേശം 26 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ വീട്, […]

Fashion Featured

ശിവദയുടെ ഹൈദരാബാദ് വ്ലോഗ് ശ്രദ്ധനേടുന്നു; ഫഹദ് ഫാസിലിനൊപ്പം പുതിയ സിനിമയും

  • July 9, 2026
  • 0 Comments

 ശിവദയുടെ ഹൈദരാബാദ് വ്ലോഗ് ശ്രദ്ധനേടുന്നു; നഗരത്തിന്റെ കാഴ്ചകളും രുചികളും യാത്രാനുഭവങ്ങളും പങ്കുവെച്ച് താരം മലയാളികളുടെ പ്രിയ നടി ശിവദ തന്റെ പുതിയ Hyderabad Vlog -വുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഹൈദരാബാദിന്റെ മനോഹരമായ കാഴ്ചകൾ, നഗരത്തിന്റെ പൈതൃകം, പ്രശസ്തമായ ഭക്ഷണവിഭവങ്ങൾ, ഷോപ്പിംഗ് അനുഭവങ്ങൾ, യാത്രയിലെ രസകരമായ നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയാണ് പുതിയ വ്ലോഗ് ഒരുക്കിയിരിക്കുന്നത്. സ്വാഭാവികമായ അവതരണവും ലളിതമായ സംഭാഷണ ശൈലിയും ആകർഷകമായ ദൃശ്യങ്ങളും വ്ലോഗിനെ കൂടുതൽ മനോഹരമാക്കുന്നു. ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും നഗരത്തിന്റെ തിരക്കേറിയ ജീവിതശൈലിയും […]

Featured Film Reviews

ദേശീയ പുരസ്കാര ജേതാവ് സജിൻ ബാബുവിന്റെ ‘തർക്കം’ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു

  • July 8, 2026
  • 0 Comments

” തർക്കം”തുടങ്ങി.“”’””””””””””””””””””””””””””” ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം”എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സന്നിധിയിൽ വച്ച് ശ്രീ ത്രിവിക്രമ അഡികൾ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.പി ഡബ്ൾയൂ എൽ ഒ എന്റർടൈയ്ൻമെന്റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തിൽജാതി-ഫ്യൂഡൽ മേധാവിത്വത്തെ […]

Fashion Featured

സുമി പ്രശാന്തിന്റെ ‘ചുഴി’ ഓഗസ്റ്റിൽ | അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഹൊറർ ഹ്രസ്വചിത്രം

  • July 8, 2026
  • 0 Comments

എഴുത്തുകാരിയിൽനിന്നും സംവിധായികയലേക്ക് സുമിപ്രശാന്തിൻന്റെചുഴിഓഗസ്റ്റിൽ പ്രേക്ഷകരിലേtvക്കെത്തുന്നു എഴുത്തുകാരിയും അവാർഡ് ജേതാവുമായ സുമി പ്രശാന്തിൻറെ ഹ്രസ്വചിത്രം ‘ചുഴി’ ഓഗസ്റ്റ് ആദ്യവാരം പ്രേക്ഷകരിലേയ്ക്ക്. സമകാലിക വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സിനിമ, സീരിയൽ, മിമിക്രി രംഗങ്ങളിലെ മികച്ച കലാകാരന്മാർ അണിനിരക്കുന്നു. ഇതിനകം ഇന്ത്യൻ ഇൻഡിപെൻഡൻറ് ഫിലിം ഫെസ്റ്റിവൽ, ബാങ്കോക്ക് മൂവി ഫെസ്റ്റിവൽ, ഗ്ലോബൽ ഇന്ത്യ ഇൻറർനാഷണൽ തുടങ്ങി പത്തോളം ഇൻറർനാഷണൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിം ഹൊറർ ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിട്ടുള്ളത്. തമിഴ് […]

Celebrity Featured

‘ഓട്ടംതുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ | ജി. മാർത്താണ്ഡന്റെ നാടൻ കോമഡി ചിത്രം

  • July 7, 2026
  • 0 Comments

: ഒരു തനി നാടൻ കോമഡിചിത്രം. ഓട്ടംതുള്ളൽജൂലായ് ഇരുപത്തിനാലിന്റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ..……………………………….ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന രസാകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു.ജൂലൈ ഇരുപത്തിനാലിന്ഗുഡ് ഫെലോസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.ഒരു പൂച്ചയുടെ തലക്കു പിന്നിൽ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ നിറ ചിരിയോടെ നിൽക്കുന്ന, ചിരിക്കാൻ വരൂ എന്ന അടികുറിപ്പോടെയുള്ള ഒരു പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യാ […]

Exclusive

പൃഥ്വിരാജിന്റെ ‘ഐ നോബഡി’ ജൂലൈ 9ന് | ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • July 7, 2026
  • 0 Comments

ഐ നോബഡി ജൂലൈ 9-ന്.ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്.“””””””””””””””””””””””” പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു.ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന […]

Featured Music

‘അടി പടലം കളി അഭ്യാസം’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു | ശ്രീഗോകുലം മൂവീസിന്റെ പുതിയ റൊമാന്റിക് കോമഡി

  • July 6, 2026
  • 0 Comments

അടിപടലംകളിഅഭ്യാസം…………………………….ആരംഭിച്ചു……………………………..നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും,ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്നഅടിപടലംകളി അഭ്യാസം. എന്ന ചിത്രത്തിൻ് ആരംഭം കുറിച്ചു.പേരു സൂചിപ്പിക്കുന്നതുപോലെ സകല അഭ്യാസങ്ങളുടേയും ഉറവിടമാണ് ഈ ചിത്രം.നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രംശ്രീഗോകുലം മൂവീസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഡ്രിംസ് ഓഫ് അജയ് വാസുദേവിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ്റ, കൃഷ്‌ണമൂർത്തി, അജയ് വാസുദേവ് എന്നിവർ നിർമ്മിക്കുന്നു.കോ പ്രൊഡ്യൂസേർസ് – ബൈജൂ ഗോപാലൻ;ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ അഞ്ച് ഞായറാഴ്ച്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്‌റ്റുഡിയോസിൽ […]

Featured Gossips

‘ലർക്ക്’ ട്രെയിലർ റിലീസ് | സൈജു കുറുപ്പ്–അജു വർഗീസ് ചിത്രം ജൂലൈ 24ന് തിയേറ്ററുകളിൽ

  • July 6, 2026
  • 0 Comments

” ലർക്ക് “ട്രെയിലർ.“”””””””””””””””””””” കേരളാ ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.സൈജു കുറുപ്പ്,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത “ലർക്ക് “അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളുംകരസ്ഥമാക്കിട്ടുണ്ട്.എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ […]

Featured Film Reviews

‘മോഹിത’ ചിത്രത്തിന്റെ ഷൂട്ടിംഗ് ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു | കെ.ജെ. ബോസ് സംവിധാനം

  • July 6, 2026
  • 0 Comments

” മോഹിത “പള്ളിപ്പുറത്ത്.“””””””””””””””””””””””””””സീനു സിദ്ധാർത്ഥ്, ശ്രദ്ധ ജോസഫ്,ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ ജെ ബോസ് കഥയെഴുതി സംവിധാനംചെയ്യുന്ന ” മോഹിത ” എന്ന ചിത്രത്തിൻ്റെചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വിനീത വി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ,അഞ്ചാം വാർഡ് മെമ്പർ ശ്രീമതി അഞ്ജു ആദ്യ ക്ലാപ്പടിച്ചു.M2B2 മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഡോക്ടർ സുനിൽ നെല്ലായി, എ എസ് ദിനേശ്,ബാബുരാജ്, […]