Featured Film News Uncategorized

38 വർഷങ്ങൾക്ക് ശേഷം ” ആവനാഴി” എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെ .. ജനുവരി 17 *ന് വീണ്ടും റിലീസ് ചെയ്യപ്പെടുകയാണ്

38 വർഷങ്ങൾക്ക് ശേഷം ” ആവനാഴി” എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെ .. ജനുവരി 17 *ന് വീണ്ടും റിലീസ് ചെയ്യപ്പെടുകയാണ്

ടി ദാമോദരന്റെ തിരക്കഥയിൽ, ഐ വി ശശി യുടെ സംവിധാന മികവിൽ, ശ്യാമിന്‍റെ വശ്യതയാർന്ന പശ്ചാത്തല സംഗീതത്തിൽ മമ്മൂട്ടി ഇൻസ്പെക്ടർ ബൽറാം എന്ന പോലീസ് ഓഫീസർ ആയി ജ്വലിച്ചു നിന്ന ചിത്രമാണ് *ആവനാഴി *

.ഈചിത്രത്തിന് ശേഷം 2 ഭാഗങ്ങൾ കൂടി പുറത്തിറങ്ങിയിരുന്നു.
ഐ.വി.ശശിയുടെ സംവിധാനത്തിൽ ഇൻസ്പെക്ടർ ബൽറാം ,ബൽറാം vട താരാദാസ്, തുടങ്ങിയ ചിത്രങ്ങളും റിലീസ് ആയിരുന്നു. പുതിയ തലമുറയേയും, ആവനാഴി
ആകർഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്, പുതിയ സാങ്കേതികവിദ്യയിൽ 7.1 ശബ്ദ മികവോടെ ഡോൾബി അറ്റ്മോസിൽ ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്. ജനുവരി 17ന്

മമ്മൂട്ടി, ഗീത, സുകുമാരൻ, സീമ,നളിനി, ക്യാപ്റ്റൻ രാജു, ശ്രീനിവാസൻ,ജഗന്നാഥവർമ്മ, പറവൂർ ഭരതൻ, ജനാർദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, സി.ഐ. പോൾ, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായർ, ഇന്നസെന്റ്, അസീസ്,
ശാന്തകുമാരി, പ്രതാപചന്ദ്രൻ , ഷഫീക്ക്, അമിത് എന്നിവരാണ് അഭിനേതാക്കൾ.

, ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ആവനാഴി എന്ന ചിത്രം പുതിയ സാങ്കേതികവിദ്യയിൽ ജനുവരി 17 ന് വീണ്ടും പ്രദർശനത്തിന് എത്തിക്കുന്നത്, റോസിക എന്റർപ്രെസസ്, സ്നേഹ മൂവീസ്,സെഞ്ച്വറി വിഷൻ എന്നിവരാണ്..

Avatar photo

admin

About Author

You may also like

Uncategorized

29 Motivational Quotes For Business And Other Work Environments

Why Motivation is Important Moms are the ones who bandage our boo-boos when we’re little and continue to take care
Uncategorized

Compare Prices Find The Best Computer Accessory

These eight shots crystallize the hard work moms put into keeping their kids alive, happy, and healthy. They might give