admin

About Author

694

Articles Published
Featured Film News

മാത്യു തോമസിന്റെപുതിയ ചിത്രംതിരുവനന്തപുരത്ത്.

മാത്യു തോമസിന്റെപുതിയ ചിത്രംതിരുവനന്തപുരത്ത്.“”””””””””””””””””””””””””””””””” യുവനടൻ മാത്യു തോമസ്,ഞാൻ പ്രകാശൻ ഫെയിം ദേവീക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...
  • BY
  • October 22, 2024
  • 0 Comments
Featured Film News

രാമോജിസ്റ്റുഡിയോയിൽവീണ്ടും മലയാള സിനിമഓശാന എന്ന ചിത്രത്തിലെ ഗാനംരാമോജിയിൽ.ഓശാനവീഡിയോ ഗാനം പുറത്തുവിട്ടു

രാമോജിസ്റ്റുഡിയോയിൽവീണ്ടും മലയാള സിനിമഓശാന എന്ന ചിത്രത്തിലെ ഗാനംരാമോജിയിൽ.ഓശാനവീഡിയോ ഗാനം പുറത്തുവിട്ടു .…………………………….. നവാഗതനായ എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ മനോഹരമായ വീഡിയോഗാനം ഒക്ടോബർ...
  • BY
  • October 22, 2024
  • 0 Comments
Featured Film News

‘’ഓശാന’’വീഡിയോ ഗാനം.

‘’ഓശാന’’വീഡിയോ ഗാനം.“””””””””””””””””””””””” ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം,പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ” ഓശാന” എന്ന...
  • BY
  • October 21, 2024
  • 0 Comments
Featured Film News

അറുപത്തിനാലോളം താരങ്ങളുമായി ‘ഒരു അന്വേഷണത്തിന്റെ തുടക്കം ‘ നവംബർ എട്ടിനു തീയേറ്ററുകളിൽ!! മോഷൻ പോസ്റ്റർ പുറത്ത്!!

അറുപത്തിനാലോളം താരങ്ങളുമായി ‘ഒരു അന്വേഷണത്തിന്റെ തുടക്കം ‘ നവംബർ എട്ടിനു തീയേറ്ററുകളിൽ!! മോഷൻ പോസ്റ്റർ പുറത്ത്!! നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ...
  • BY
  • October 21, 2024
  • 0 Comments
Featured Film News

*ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി ചിത്രീകരണം തുടങ്ങി.

*ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി ചിത്രീകരണം തുടങ്ങി. പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം എ.ആർ.എസ് സ്റ്റുഡിയോയിൽ...
  • BY
  • October 21, 2024
  • 0 Comments
Featured Film News

“അപൂർവ്വ പുത്രന്മാർ” – വിഷ്ണു ഉണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരു അപൂർവ്വ സിനിമാ അനുഭവം വരുന്നു ✨

“അപൂർവ്വ പുത്രന്മാർ” – വിഷ്ണു ഉണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരു അപൂർവ്വ സിനിമാ അനുഭവം വരുന്നു ✨ വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...
  • BY
  • October 21, 2024
  • 0 Comments
Featured Film News

ജി.എം.മനുവിൻ്റെദി പ്രൊട്ടക്ടർ – ആരംഭിച്ചു.

ജി.എം.മനുവിൻ്റെദി പ്രൊട്ടക്ടർ – ആരംഭിച്ചു.………………………………മാണിക്യകൂടാരം, സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ, ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആയുർ രേഖ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ജി. എം. മനുസംവിധാനം...
  • BY
  • October 19, 2024
  • 0 Comments
Featured Film News

പ്രണയത്തിനു എത്ര സ്റ്റേജസ്സാണ് ?ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിൽ അതു വ്യക്തമാക്കുന്നു.

പ്രണയത്തിനു എത്ര സ്റ്റേജസ്സാണ് ?ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിൽ അതു വ്യക്തമാക്കുന്നു.………………………‘പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ…. എൻ്റെഅറിവിൽ അത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്,സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ്...
  • BY
  • October 18, 2024
  • 0 Comments
Featured Film News

കത്തനാർ പായ്ക്കപ്പ് ആയി.

കത്തനാർ പായ്ക്കപ്പ് ആയി.……………………………………ചിത്രത്തെക്കുറിച്ച് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ-കൃഷ്ണമൂർത്തി………………………………… : മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്താൻ പോരും വിധത്തിലുള്ള ഒരു ചിത്രമാണ്കത്തനാർശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ...
  • BY
  • October 18, 2024
  • 0 Comments
Featured Film News

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ * *മലവാഴി **എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ * *മലവാഴി **എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു. സംവിധാനംബോബൻ ഗോവിന്ദൻ.കഥ ഓ കെ ശിവരാജ്&രാജേഷ്...
  • BY
  • October 18, 2024
  • 0 Comments