admin

About Author

694

Articles Published
Featured Film News

ധ്യാനും സണ്ണിവെയ്‌നും ആദ്യമായി ഒന്നിക്കുന്ന ‘ത്രയം’ ഒക്ടോബര്‍ 25-ന് തിയേറ്ററുകളില്‍…

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയം’ റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ...
  • BY
  • October 9, 2024
  • 0 Comments
Featured Film News

വീണ്ടും ‘രക്തരക്ഷസ്സ്’. പുത്തൻ സാങ്കേതികവിദ്യയുമായി പുതു വേദിയിലേക്ക് ഏരീസ് കലാനിലയം.

വീണ്ടും ‘രക്തരക്ഷസ്സ്’. പുത്തൻ സാങ്കേതികവിദ്യയുമായി പുതു വേദിയിലേക്ക് ഏരീസ് കലാനിലയം. ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ് ‘ വീണ്ടും അരങ്ങിലേയ്ക്കെത്തുന്നു. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ പാർവതി...
  • BY
  • October 8, 2024
  • 0 Comments
Featured Film News

ക്രെഡിറ്റ് സ്കോർചിത്രീകരണം പൂർത്തിയായി

ക്രെഡിറ്റ് സ്കോർചിത്രീകരണം പൂർത്തിയായി………………………………….കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായഇമോഷൻസ്ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ‘ നിർമ്മിക്കുന്ന ചിത്രമാണ്ക്രെഡിറ്റ് സ്ക്കോർഈ. ചിത്രത്തിന്റെ...
  • BY
  • October 8, 2024
  • 0 Comments
Featured Film News

വേറെ ലെവൽ ട്രൈലെറുമായി ഡിസ്‌നി ഹോട്സ്റ്റാർ വെബ് സീരീസ് 1000 ബേബീസ്!!ഒക്ടോബർ 18 ന് സ്ട്രീമിങ് ആരംഭിക്കും

വേറെ ലെവൽ ട്രൈലെറുമായി ഡിസ്‌നി ഹോട്സ്റ്റാർ വെബ് സീരീസ് 1000 ബേബീസ്!!ഒക്ടോബർ 18 ന് സ്ട്രീമിങ് ആരംഭിക്കും Disney+ Hotstar-ന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരീസ് 1000...
  • BY
  • October 7, 2024
  • 0 Comments
Featured Film News

നമോ യോഗി-യോഗി ആദിത്യനാദിനെക്കുറിച്ച് സിനിമ .പൂജ കഴിഞ്ഞു

നമോ യോഗി-യോഗി ആദിത്യനാദിനെക്കുറിച്ച് സിനിമ .പൂജ കഴിഞ്ഞു യു.പി.മുഖ്യമന്ത്രിയും, പ്രമുഖ രാഷ്ട്രീയ നേതാവുമായ യോഗി ആദിത്യനാഥിനെക്കുറിച്ച് ഒരു സിനിമ വരുന്നു. നമോ യോഗി എന്ന് നാമകരണം ചെയ്ത...
  • BY
  • October 7, 2024
  • 0 Comments
Featured Film News

മാർക്കോയുടെക്ലൈമാക്സ് രംഗംയു. എ. ഇ. യിൽ ചിത്രീകരിച്ചു

മാർക്കോയുടെക്ലൈമാക്സ് രംഗംയു. എ. ഇ. യിൽ ചിത്രീകരിച്ചു………………………………. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ അവസാന രംഗം...
  • BY
  • October 7, 2024
  • 0 Comments
Featured Film News

പൊറാട്ട്നാടകം ഒക്ടോബർ പതിനെട്ടിന്.

പൊറാട്ട്നാടകംഒക്ടോബർ പതിനെട്ടിന്.………………………………….. തികഞ്ഞ ആക്ഷേപഹാസ്യചിത്ര മെന്നു വിശേഷിപ്പിക്കാവുന്ന പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ്സഫ്രോൺ...
  • BY
  • October 7, 2024
  • 0 Comments
Featured Film News

സ്നേഹചൈതന്യമേ …ബേബി ജോൺ കലയന്താനിയുടെആദ്യ ഭക്തിഗാനം സിനിമയിൽ .

ൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചുരപ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ ദൈവം,. ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് ഏറെ പ്രശസ്തനായ ഗാനരമായിതാവാണ് ബേബി ജോൺ കലയന്താനി ....
  • BY
  • October 5, 2024
  • 0 Comments
Featured Film News Uncategorized

ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത് സുകുമാരൻ; അനുരാഗ് കശ്യപിനൊപ്പം ചിത്രത്തിൻ്റെ വിശേഷം പങ്കുവെച്ച് താരം….

ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത് സുകുമാരൻ; അനുരാഗ് കശ്യപിനൊപ്പം ചിത്രത്തിൻ്റെ വിശേഷം പങ്കുവെച്ച് താരം…. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ...
  • BY
  • September 4, 2024
  • 0 Comments