admin

About Author

694

Articles Published
Featured Film News

യുണൈറ്റ് കിംഗ്ഡം ഓഫ്കേരള (U.K Ok)സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.

യുണൈറ്റ് കിംഗ്ഡം ഓഫ്കേരള (U.K Ok)സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.……………………………….. യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (U.K Ok)എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുഅരുൺ വൈഗ സംവിധാനം...
  • BY
  • March 17, 2025
  • 0 Comments
Featured Film News

ചിരിപ്പിക്കാൻ ഫാമിലി ഡ്രാമയുമായി ‘കോലാഹലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

ചിരിപ്പിക്കാൻ ഫാമിലി ഡ്രാമയുമായി ‘കോലാഹലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്… സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ...
  • BY
  • March 17, 2025
  • 0 Comments
Featured Film News

സാഹസംപായ്ക്കപ്പ് ആയി.

സാഹസംപായ്ക്കപ്പ് ആയി.………………………………..ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം...
  • BY
  • March 17, 2025
  • 0 Comments
Featured Film News

ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽഒപ്പം വിനായകനുംഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രംആരംഭിച്ചു.

ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽഒപ്പം വിനായകനുംഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രംആരംഭിച്ചു.……………………………….മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ...
  • BY
  • March 17, 2025
  • 0 Comments
Featured Film News

അനൂപ് മേനോൻകേന്ദ്ര കഥാപാത്രമാകുന്നഇൻവസ്റ്റിഗേറ്റീവ്ത്രില്ലർഈ തനിനിറംആരംഭിച്ചു.

അനൂപ് മേനോൻകേന്ദ്ര കഥാപാത്രമാകുന്നഇൻവസ്റ്റിഗേറ്റീവ്ത്രില്ലർഈ തനിനിറംആരംഭിച്ചു.…………………………. അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന്...
  • BY
  • March 14, 2025
  • 0 Comments
Featured Film News

ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ്* ലീച്ച് **എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ...

ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ്* ലീച്ച് **എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്നയാണ് ചിത്രം നിർമ്മിക്കുന്നത്....
  • BY
  • March 14, 2025
  • 0 Comments
Featured Film News

സംവിധായകൻ ജയിൻ ക്രിസ്റ്റഫറിന്റെ’കാടകം’ നാളെ (14 ന് ) എത്തും.

സംവിധായകൻ ജയിൻ ക്രിസ്റ്റഫറിന്റെ‘കാടകം’ നാളെ (14 ന് ) എത്തും. പി.ആർ. സുമേരൻ. കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി,...
  • BY
  • March 13, 2025
  • 0 Comments
Featured Film News

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി..

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി.. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്...
  • BY
  • March 12, 2025
  • 0 Comments
Featured Film News

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’കാടകം’ 14 ന് എത്തും.

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം‘കാടകം’ 14 ന് എത്തും. പി.ആർ. സുമേരൻ. കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ...
  • BY
  • March 12, 2025
  • 0 Comments
Featured Film News

വത്സലാ ക്ലബ്ബ്പൂർത്തിയായി.

വത്സലാ ക്ലബ്ബ്പൂർത്തിയായി.………………………………ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസാകരമായിപറയുന്നവത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൂർത്തിയായിരിക്കുന്നു. നവാഗതനായ അനൂഷ് മോഹൻ...
  • BY
  • March 12, 2025
  • 0 Comments