admin

About Author

694

Articles Published
Featured Film News

ആസിഫ് അലി – ജിസ് ജോയ് ടീം വീണ്ടും; രചന ബോബി – സഞ്ജയ്

ആസിഫ് അലി – ജിസ് ജോയ് ടീം വീണ്ടും; രചന ബോബി – സഞ്ജയ് ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ആസിഫ് അലി...
  • BY
  • March 24, 2025
  • 0 Comments
Featured Film News

കോളിവുഡിലേക്ക് വരവറിയിച്ച് മറ്റൊരു മലയാളി സാന്നിധ്യം…

കോളിവുഡിലേക്ക് വരവറിയിച്ച് മറ്റൊരു മലയാളി സാന്നിധ്യം… ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ കഴിഞ്ഞദിവസം തമിഴ്നാട്ടിൽ റിലീസ് ചെയ്ത “എന്നൈ സുഡും പനി” ഇതിനോടകം മികച്ച അഭിപ്രായങ്ങൾ ലഭിച്ച്...
  • BY
  • March 23, 2025
  • 0 Comments
Featured Film News

രഘുറാം കേശവ്എന്ന പൊലീസ് ഉദ്യോഗസ്ഥനായിചേരൻ ആദ്യമായി മലയാളത്തിൽഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .

രഘുറാം കേശവ്എന്ന പൊലീസ് ഉദ്യോഗസ്ഥനായിചേരൻ ആദ്യമായി മലയാളത്തിൽഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .……………………………………തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ’.അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ...
  • BY
  • March 23, 2025
  • 0 Comments
Featured Film News

റോക്കിങ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 മാർച്ച് 19 ന് തിയേറ്ററുകളിലേക്ക്

റോക്കിങ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 മാർച്ച് 19 ന് തിയേറ്ററുകളിലേക്ക് റോക്കിംഗ് സ്റ്റാർ യാഷ് തന്റെ ഏറെ പ്രതീക്ഷയോടെ...
  • BY
  • March 23, 2025
  • 0 Comments
Featured Film News

മലബാറിൻ്റെ ജീവിതത്തുടിപ്പു കളുമായിഒരു വടക്കൻ സന്ദേശം

മലബാറിൻ്റെ ജീവിതത്തുടിപ്പു കളുമായിഒരു വടക്കൻ സന്ദേശം……………………………….മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശംസാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ |അജയൻ ചോയങ്കോട്...
  • BY
  • March 22, 2025
  • 0 Comments
Featured Film News

“PDCഅത്ര ചെറിയ ഡിഗ്രി അല്ല”വീഡിയോ ഗാനം.

“PDCഅത്ര ചെറിയ ഡിഗ്രി അല്ല”വീഡിയോ ഗാനം.“””””””””””””””””””‘” ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതി...
  • BY
  • March 22, 2025
  • 0 Comments
Featured Film News

ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ”എന്നൈ സുഡും പനി”യിലൂടെ തമിഴിലേക്ക് ഒരു മലയാളി വില്ലൻ കൂടി..

ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ”എന്നൈ സുഡും പനി”യിലൂടെ തമിഴിലേക്ക് ഒരു മലയാളി വില്ലൻ കൂടി.. മലയാളിയായ പെരുമ്പാവൂർ സ്വദേശി ധനീഷ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യഥാർത്ഥ...
  • BY
  • March 21, 2025
  • 0 Comments
Featured Film News

കവിയായും ഗാനരചയിതാവായുംചലച്ചിത്ര നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായുംതന്റെ സർഗ സംഭാവനകളാൽകലാകൈരളിയെ സമ്പുഷ്ടമാക്കിയ പ്രതിഭാധനൻയൂസഫലി കേച്ചേരിമണ്മറഞ്ഞിട്ട് ഇന്നേക്ക് (21.3.2025)10 വർഷം തികയുന്നു.

കവിയായും ഗാനരചയിതാവായുംചലച്ചിത്ര നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായുംതന്റെ സർഗ സംഭാവനകളാൽകലാകൈരളിയെ സമ്പുഷ്ടമാക്കിയ പ്രതിഭാധനൻയൂസഫലി കേച്ചേരിമണ്മറഞ്ഞിട്ട് ഇന്നേക്ക് (21.3.2025)10 വർഷം തികയുന്നു. സംസ്ഥാന / ദേശീയ തലങ്ങളിൽ നിരവധി ബഹുമതികൾക്ക്...
  • BY
  • March 21, 2025
  • 0 Comments