“കരുതൽ”
“കരുതൽ”“”””””””””””””””””””” പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഡൽഹി സ്വദേശിനി ഐശ്വര്യ നന്ദൻ നായികയാവുന്ന ഈ ചിത്രത്തിൽസിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ,ആർ ജെ സ്വരാജ്,തോമസുകുട്ടി അബ്രാഹം,സ്റ്റീഫൻ ചെട്ടിക്കൻ,റോബിൻ സ്റ്റീഫൻ,ജോ സ്റ്റീഫൻ, വിവീഷ് വി റോൾഡൻ്റ്, മനു ഭഗവത്,മാത്യൂ മാപ്പേട്ട്,റിജേഷ് കൂറാനാൽ,ജോസ് കൈപ്പാറേട്ട്, ബെയ്ലോൺ എബ്രഹാം,മോളി പയസ്,നയന മിഥുൻ, സ്മിതാ ലൂക്ക്,മായാ റാണി,ഷാൻ്റി മോൾ വിൽസൺ,ഡോക്ടർ അൻവി രെജു,സരിത തോമസ്,ദിയാന […]



