യഥാർത്ഥ സംഭവങ്ങളിലൂടെ യുവത്വത്തിൻ്റെ കഥപറയുന്ന ‘ദി റിയൽ കേരളാ സ്റ്റോറി’; ചിത്രീകരണം പൂർത്തിയായി..
യഥാർത്ഥ സംഭവങ്ങളിലൂടെ യുവത്വത്തിൻ്റെ കഥപറയുന്ന ‘ദി റിയൽ കേരളാ സ്റ്റോറി’; ചിത്രീകരണം പൂർത്തിയായി.. മൊണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി റിയൽ കേരളാ സ്റ്റോറി’. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. “സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് പറയാൻ ഉദ്ദേശിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന […]



