Featured Film News

കൗതുകം സൃഷ്ടിച്ച്പടക്കളംഫസ്റ്റ് ലുക്ക് പോസ്റ്റർ

കൗതുകം സൃഷ്ടിച്ച്പടക്കളംഫസ്റ്റ് ലുക്ക് പോസ്റ്റർ………………………….സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും കൗതുകം പകരുന്ന ലുക്കുമായി പടക്കളം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ പ്രേക്ഷകർക്കു...
  • February 23, 2025
  • 0 Comment
Featured Film News

“കള്ളൻ “പ്രദർശനത്തിന്.

“കള്ളൻ “പ്രദർശനത്തിന്.“””””””””””””””””””””””””””””””””””” ഈ വർഷത്തെ പൊങ്കൽ റിലീസായി തമിഴിലിറങ്ങിയ “മദഗജരാജ” വളരെയധികം വാർത്താ പ്രാധാന്യംനേടിയ ചിത്രമായിരുന്നു.വിശാൽ നായകനായി സുന്ദർ സി സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണത്തെ...
  • February 23, 2025
  • 0 Comment
Featured Film News

ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ

ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനമായി പോലീസ് ഉദ്യോഗസ്ഥനായ...
  • February 23, 2025
  • 0 Comment
Featured Film News

ഓരോ ദിനവും കളക്ഷനിൽ വൻ മുന്നേറ്റം നേടി കുഞ്ചാക്കോ ബോബൻ ചിത്രം “ഓഫീസർ ഓൺ ഡ്യൂട്ടി”

ഓരോ ദിനവും കളക്ഷനിൽ വൻ മുന്നേറ്റം നേടി കുഞ്ചാക്കോ ബോബൻ ചിത്രം “ഓഫീസർ ഓൺ ഡ്യൂട്ടി” കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ചിത്രമായി മാറിയ ഓഫീസർ ഓൺ...
  • February 23, 2025
  • 0 Comment
Featured Film News

സുരാജ് വെഞ്ഞാറമൂട്- ഷറഫുദീൻ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൌസ്; പടക്കളം ഫസ്റ്റ് ലുക്ക് പുറത്ത്

സുരാജ് വെഞ്ഞാറമൂട്- ഷറഫുദീൻ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൌസ്; പടക്കളം ഫസ്റ്റ് ലുക്ക് പുറത്ത് സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ്...
  • February 22, 2025
  • 0 Comment
Featured Film News

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു.

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു. മികച്ച പരിസ്ഥിതി ചിത്രമെന്ന അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിനു...
  • February 22, 2025
  • 0 Comment
Featured Film News

”നമ്മളറിയാതെ”മാർച്ചിൽ.

”നമ്മളറിയാതെ”മാർച്ചിൽ.“”””””””‘””””‘”””” മലയാളം തമിഴ് പ്രമുഖ ചലച്ചിത്ര താരങ്ങൾക്കൊപ്പംപുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി മോഹൻ ദാസ്പൊറ്റമ്മൽ, ദേവദാസ് കല്ലുരുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് “നമ്മളറിയാതെ”.കോടി ക്രിയേഷൻസിൻ്റെ ബാനറിൽ എബിൻ ദാസ്...
  • February 22, 2025
  • 0 Comment
Featured Film News

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി!!

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി!! ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ...
  • February 21, 2025
  • 0 Comment
Featured Film News

ഔസേപ്പിനെഅനശ്വരമാക്കി വീണ്ടുംവിജയരാഘവൻ

ഔസേപ്പിനെഅനശ്വരമാക്കി വീണ്ടുംവിജയരാഘവൻ ഔസേപ്പിൻ്റെ ഒസ്യത്ത്ടീസർ പുറത്തുവിട്ടു.…………………………………….അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്നവിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ.നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ...
  • February 21, 2025
  • 0 Comment
Featured Film News

സുന്ദര മുഹൂർത്തങ്ങളുമായി”ഇനിയും” എത്തുന്നു.

സുന്ദര മുഹൂർത്തങ്ങളുമായി”ഇനിയും” എത്തുന്നു. പ്രേഷകർക്ക് സുന്ദര മുഹൂർത്തങ്ങളുമായി ഇനിക്കും എന്ന ചിത്രത്തിന്റെ, ചിത്രീകരണം തൃശൂരും പരിസരങ്ങളിലുമായി അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു.പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന...
  • February 21, 2025
  • 0 Comment