Featured Film News

”അൻപോടു കണ്മണി”ജനുവരി 24-ന്.

”അൻപോടു കണ്മണി”ജനുവരി 24-ന്.“”””””””””””””””””””””””അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിലിജു തോമസ് സംവിധാനം ചെയ്യുന്ന‘അൻപോട് കൺമണി’ ജനുവരി ഇരുപത്തി നാലിന് പ്രദർശനത്തിനെത്തുന്നു.ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ...
  • January 23, 2025
  • 0 Comment
Featured Film News

ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ഷെയിൻ നിഗം!!ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫ്!!

ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ഷെയിൻ നിഗം!!ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫ്!! ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ...
  • January 22, 2025
  • 0 Comment
Featured Film News

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ ! ‘ബെസ്റ്റി’ വരുന്നു ഈ...

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ ! ‘ബെസ്റ്റി’ വരുന്നു ഈ ഫ്രൈഡേ… മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ...
  • January 22, 2025
  • 0 Comment
Featured Film News

ഡിറ്റക്ടീവ് ഉജ്ജ്വലൻഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഡിറ്റക്ടീവ് ഉജ്ജ്വലൻഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു………………………………..ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ...
  • January 22, 2025
  • 0 Comment
Featured Film News

“പൊൻമാൻ”ടീസർ.

“പൊൻമാൻ”ടീസർ.“”””””””””””””””””””””””””” നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽസജിൻ...
  • January 22, 2025
  • 0 Comment
Featured Film News

നരിവേട്ടഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.

: നരിവേട്ടഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.……………………………..പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ...
  • January 22, 2025
  • 0 Comment
Featured Film News

മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടത്തിന്റെ കാഴ്ചകളുമായി ടോവിനോ തോമസ്- അനുരാജ് മനോഹർ ചിത്രം; ‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പുറത്ത്

മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടത്തിന്റെ കാഴ്ചകളുമായി ടോവിനോ തോമസ്- അനുരാജ് മനോഹർ ചിത്രം; ‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പുറത്ത് ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ...
  • January 22, 2025
  • 0 Comment
Featured Film News

ഒരു ജാതി ജാതകംജനുവരി 31-ന്.

ഒരു ജാതി ജാതകംജനുവരി 31-ന്.“”””””””‘”””””””””””””””””””””””””””” വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം “ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.ബാബു ആന്റണി,പി...
  • January 22, 2025
  • 0 Comment
Featured Film News

“സൂപ്പർ ജിമ്നി”ട്രെയിലർ.

“സൂപ്പർ ജിമ്നി”ട്രെയിലർ.“””””””””””””””””റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൂപ്പർ ജിമ്നി’എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.മീനാക്ഷി നായികയാവുന്ന ”സൂപ്പർ...
  • January 22, 2025
  • 0 Comment
Featured Film News

സതീഷ് പോളിന്റെ എസെക്കിയേൽ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി .

സതീഷ് പോളിന്റെ എസെക്കിയേൽ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി . വ്യത്യസ്തമായ ഇതിവൃത്ത വും, അവതരണവുമായി എത്തുന്ന എസെക്കിയേൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ...
  • January 22, 2025
  • 0 Comment