യോഗക്ക് വ്യത്യസ്ത മുഖം നൽകി യോഗ ട്രെയ്നർ സലീഷ് നാരായണൻ
ഇന്ത്യ ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് യോഗ. ഐക്യരാഷ്ട്ര സംഘടനപോലും അംഗീകരിക്കുകയും,ലോകം ഒന്നാകെ പിൻതുടരുകയും ചെയ്യുന്ന യോഗയെ നിങ്ങളുടെ മുൻപിൽ എത്തിക്കുകയാണ് സലീഷ് നാരായണൻ എന്ന സെലിബ്രിറ്റി യോഗ ട്രെയ്നർ ....