മൃദുല വാരിയരുടെ ജേഷ്ട പുത്രനായ 12 വയസ്സുകാരൻ സംഗീത സംവിധാനത്തിലേക്ക് :
ബാഗ്ലൂർ : കോവിഡ് ബാധയെ തുടർന്ന് പട്ടിണിയിലായ ബാംഗ്ലൂരിലെ 2500 ഏറെ ദരിദ്ര കുടുംബങ്ങൾക്ക് നിത്യ ഭക്ഷണവും സഹായവും എത്തിച്ചു കൊടുക്കുന്ന ‘സ്വാഭിമാൻ’ എന്ന NGO സംഘടനയ്ക്ക് വേണ്ടി 12 വയസ്സുകാരന്റെ ആദ്യ സംഗീത...