168

കൊച്ചു ടീവി പ്രോഗ്രാം സൂപ്പർവൈസർ ഷിജേഷ് ഷൊറണൂർ പങ്കു വെച്ച മകൾ ഗൗരി ലക്ഷ്മിയുടെ Enjoy Enjaami ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു . വീഡിയോ ഷെയർ ചെയ്ത് 2 ദിവസത്തിനുളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രെദ്ധിക്കപെട്ടു . സിനിമ ടീവി മേഖലയിൽ നിന്നും നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്‌തതും അഭിപ്രായങ്ങൾ പങ്കു വെച്ചതും

കൊച്ചു ടീവി പ്രോഗ്രാം സൂപ്പർവൈസർ

കൊച്ചു കലാകാരി ഗൗരി ലക്ഷ്മിയുടെ Enjoy Enjaami സമൂഹ മാധ്യമങ്ങളിൽ വൈറൽ

Posted by 24 Time Media on Wednesday, May 5, 2021

Like it? Share with your friends!

168
24 Web Desk

0 Comments

Your email address will not be published. Required fields are marked *