Featured Film News

സുപ്രീംസ്റ്റാർ ശരത്കുമാർ ചിത്രം ‘ഏഴാം ഇരവിൽ’! ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുപ്രീംസ്റ്റാർ ശരത്കുമാർ ചിത്രം ‘ഏഴാം ഇരവിൽ’! ഫസ്റ്റ് ലുക്ക് പോസ്റ്റർ
“””‘”””””””””””””””””””””””””””””””

സുപ്രീംസ്റ്റാർ ശരത്കുമാറിനെ നായകനാക്കി അഖിൽ എം ബോസ് സംവിധാനം ചെയ്യുന്ന ”ഏഴാം ഇരവിൽ”എന്ന തമിഴ് ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കെ പ്രസീത ജി, കെ പ്രേംചന്ദ്, കെ അർണവ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ
അജയ് ഉണ്ണി കൃഷ്ണൻ എഴുതുന്നു.
നി​ഗൂത ഒളിപ്പിച്ചെത്തിയ പോസ്റ്ററിലൂടെ പ്രേക്ഷകരിൽ ഏറേ ആകാംക്ഷ ജനിപ്പിക്കുന്ന ഈ ചിത്രം ആർജിഎം വെൻഞ്ച്വോർസ് എൽഎൽപി അവതരിപ്പിക്കുന്നു.
പ്രൊജക്ട് ഡിസൈനർ- രാംദാസ് കൃഷ്ണ, പ്രൊജക്ട് സൂപ്പർവൈസർ-ഡോക്ടർ ആർ നന്ദ​ഗോപൻ,
പി ആർ ഒ-
എ എസ് ദിനേശ്,
വിവേക് വിനയരാജ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ