ചാട്ടുളിഫെബ്രുവരി 21-ന്.തീയേറ്ററുകളിൽ
ചാട്ടുളി
ഫെബ്രുവരി 21-ന്.തീയേറ്ററുകളിൽ
“””””””‘”””””””
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രാജ് ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.



