142

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു……

സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. എബ്രഹാം ലിങ്കൺ ആണ് സെക്രട്ടറി…….

ട്രഷറർ: മഞ്ജു ഗോപിനാഥ്, എം.കെ ഷെജിൻ ആലപ്പുഴയാണ് വൈസ് പ്രസിഡന്റ്. ജോയന്റ് സെക്രട്ടറി: റഹിം പനവൂർ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, ദേവസ്സിക്കുട്ടി മുടിക്കൽ, അയ്മനം സാജൻ, ബിജു പുത്തുർ, പി. ശിവപ്രസാദ്, പ്രതീഷ് ശേഖർ, ആതിര ദിൽജിത്ത്, അഞ്ജു അഷറഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ…….


Like it? Share with your friends!

142
Editor

0 Comments

Your email address will not be published. Required fields are marked *