ലിറ്റിൽ ബിഗ് ഫിലിംസ്സിന്റെയും ജെ എം ഇൻഫോടൈൻമെന്റിന്റെയും ബാനറിൽ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധർവ്വൻ ജൂനിയറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി.പ്രവീൺ പ്രഭാറാം, സുബിൻ സുജാതൻ എന്നിവർ ചേർന്നു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ നായകൻ ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പുറത്ത് വന്നിരിക്കുന്നത്.







0 Comments