Featured Film News

സംവിധായകൻ വിജീഷ്മണി സംഗീതസംവിധാനം നിർവഹിച്ച ‘സായിരവം’ ലോക റെക്കാർഡിൽ…..

സംവിധായകൻ വിജീഷ്മണി സംഗീതസംവിധാനം നിർവഹിച്ച ‘സായിരവം’ ലോക റെക്കാർഡിൽ…..

കവി റഫീക്ക് അഹമ്മദ് രചിച്ച് പ്രശസ്ത സംവിധായകൻ വിജീഷ്‌മണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് ലോകറെക്കാർഡ്. സായിസജ്ജീവനിയുടെ ബാനറിൽ നിർമ്മിച്ച ‘സായിരവം’ എന്ന ഗാനത്തിൽ 99 ഗായകരാണ് ഒരുമിച്ചത്. ഈ ഗാനമാണ് ലോകറെക്കാർഡിൽ എത്തിയത്. ഷിർദ്ദി സായ്ബാബയുടെ 99-ാം പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ‘സായിരവം’ ഗോവ ഗവർണർ ശ്രീധരൻപിള്ള റിലീസ് ചെയ്തു. വേൾഡ് റെക്കാർഡ് യൂണിയൻ ഒഫീഷ്യൽ ക്രിസ്റ്റഫർ ടൈലർ ക്രാഫ്റ് വിജീഷ് മണിയ്ക്കും, മൗനയോഗി ഹരിനാരായണനും വേൾഡ് യൂണിയൻ സർറ്റിഫിക്കറ്റ് കൈമാറി. ഗുരുവായൂർ സായ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാൻ പി.വി ചന്ദ്രൻ, ഡോ.പി. കൃഷ്ണദാസ്, സബിത രഞ്ചിത്ത്, മണികണ്ഠൻ കലാഭവൻ, രാംദാസ് അലഞ്ഞി തുടങ്ങിയവരും പങ്കെടുത്തു.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ