“United Kingdom of Kerala” ടൈറ്റിൽ പോസ്റ്റർ എത്തി.
“United Kingdom of Kerala” ടൈറ്റിൽ പോസ്റ്റർ എത്തി. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച “ഗോളം” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രം “United Kingdom of Kerala”-യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ദുൽക്കർ സൽമാന്റെ വേഫാറർ ഫിലംസ് വിതരണം നിർവഹിച്ച “ഉപചാരപൂർവ്വം ഗുണ്ട ജയൻ” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ […]


