Featured Film News

പ്രണയത്തിനു എത്ര സ്റ്റേജസ്സാണ് ?ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിൽ അതു വ്യക്തമാക്കുന്നു.

  • October 18, 2024
  • 0 Comments

പ്രണയത്തിനു എത്ര സ്റ്റേജസ്സാണ് ?ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിൽ അതു വ്യക്തമാക്കുന്നു.………………………‘പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ…. എൻ്റെഅറിവിൽ അത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്,സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്,, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്,,ഇതൊക്കെ ക്ലീഷേ ആണന്നും, പറഞ്ഞു പഴകിയതുമാണന്നുമൊക്കെ അറിയാം. പക്ഷെ എന്തു ചെയ്യാനാണ് ഭായ്… മാറ്ററ് പ്രണയമായിപ്പോയില്ലേ?സോ…ലെറ്റ്സ് ലൗ …എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിലൂടെ പുറത്തുവിട്ടതാണ് പ്രണയത്തിൻ്റെ ഈ നിർവ്വചനങ്ങൾ ….മലയാളത്തിലെ പ്രമുഖ താരങ്ങളായ […]