Featured Music

‘അടി പടലം കളി അഭ്യാസം’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു | ശ്രീഗോകുലം മൂവീസിന്റെ പുതിയ റൊമാന്റിക് കോമഡി

  • July 6, 2026
  • 0 Comments

അടിപടലംകളിഅഭ്യാസം…………………………….ആരംഭിച്ചു……………………………..നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും,ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്നഅടിപടലംകളി അഭ്യാസം. എന്ന ചിത്രത്തിൻ് ആരംഭം കുറിച്ചു.പേരു സൂചിപ്പിക്കുന്നതുപോലെ സകല അഭ്യാസങ്ങളുടേയും ഉറവിടമാണ് ഈ ചിത്രം.നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രംശ്രീഗോകുലം മൂവീസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഡ്രിംസ് ഓഫ് അജയ് വാസുദേവിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ്റ, കൃഷ്‌ണമൂർത്തി, അജയ് വാസുദേവ് എന്നിവർ നിർമ്മിക്കുന്നു.കോ പ്രൊഡ്യൂസേർസ് – ബൈജൂ ഗോപാലൻ;ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ അഞ്ച് ഞായറാഴ്ച്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്‌റ്റുഡിയോസിൽ […]

Featured Gossips

‘ലർക്ക്’ ട്രെയിലർ റിലീസ് | സൈജു കുറുപ്പ്–അജു വർഗീസ് ചിത്രം ജൂലൈ 24ന് തിയേറ്ററുകളിൽ

  • July 6, 2026
  • 0 Comments

” ലർക്ക് “ട്രെയിലർ.“”””””””””””””””””””” കേരളാ ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.സൈജു കുറുപ്പ്,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത “ലർക്ക് “അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളുംകരസ്ഥമാക്കിട്ടുണ്ട്.എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ […]

Featured Film Reviews

‘മോഹിത’ ചിത്രത്തിന്റെ ഷൂട്ടിംഗ് ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു | കെ.ജെ. ബോസ് സംവിധാനം

  • July 6, 2026
  • 0 Comments

” മോഹിത “പള്ളിപ്പുറത്ത്.“””””””””””””””””””””””””””സീനു സിദ്ധാർത്ഥ്, ശ്രദ്ധ ജോസഫ്,ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ ജെ ബോസ് കഥയെഴുതി സംവിധാനംചെയ്യുന്ന ” മോഹിത ” എന്ന ചിത്രത്തിൻ്റെചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വിനീത വി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ,അഞ്ചാം വാർഡ് മെമ്പർ ശ്രീമതി അഞ്ജു ആദ്യ ക്ലാപ്പടിച്ചു.M2B2 മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഡോക്ടർ സുനിൽ നെല്ലായി, എ എസ് ദിനേശ്,ബാബുരാജ്, […]

Featured Film News

സൂര്യ–മമിത ബൈജു ഒന്നിക്കുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ ആഗസ്റ്റ് 14ന് തിയേറ്ററുകളിൽ

  • July 6, 2026
  • 0 Comments

സൂര്യയും മമിതാ ബൈ ജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്നവിശ്വനാഥൻ ആതൻ്റ സൺസ്ആഗസ്റ്റ് പതിന്നാലിന്……………………………………സൂര്യാ ,മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിപ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ് എന്ന ചിത്രം ആഗസ്റ്റ് പതിന്നാലിന് പ്രദർശനത്തിനെത്തുന്നു.ന്യൂസൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് .വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സൂര്യ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആൻ്റ് സൺസ് .ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് വൻ വിജയം […]

Fashion Featured

അച്യുത അവതാരം പുതിയ ഗാനം പുറത്തിറങ്ങി | മലയാളത്തിന്റെ പാൻ ഇന്ത്യൻ സൈബർ ത്രില്ലർ

  • July 6, 2026
  • 0 Comments

പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മലയാളത്തില്‍ നിന്നുമൊരു പാൻ ഇന്ത്യൻ സൈബര്‍ ത്രില്ലര്‍; ‘അച്യുത അവതാരം’ പുതിയ ഗാനം റിലീസ് ആയി… കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ പുതിയ ലിറികാൽ ഗാനം റിലീസ് ആയി. ‘സെയ്ലർ ഓഫ് പെയിൻ’ എന്ന കത്തിൽ ഉള്ള […]

Featured

37 വർഷങ്ങൾക്ക് ശേഷം ‘കിരീടം’ വീണ്ടും തിയേറ്ററുകളിലേക്ക് | 4K റീ-റിലീസ് ജൂലൈ 10ന്

  • July 2, 2026
  • 0 Comments

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ്റെ വരവ് ജൂലായ് 10ന് എത്തുന്നു! മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ജൂലായ് 10ന് ആണ് മോഹൻലാൽ-ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ കാണാൻ ആരാധകർക്ക് അവസരമൊരുങ്ങുകയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ […]

Entertainment Featured

വടു – The Scar’ ജൂലൈ 3ന് തിയേറ്ററുകളിൽ | ടി.ജി. രവി, ശ്രീജിത്ത് രവി ചിത്രത്തിന്റെ റിലീസ്

  • July 2, 2026
  • 0 Comments

“വടു-The Scar”ജൂലൈ 3-ന്.“””””””””””””””””””””””””””””ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “വടു-The Scar” ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്നു.നീലാംബരി പ്രൊഡക്ഷൻസ് വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മുരളി നീലാംബരി, ഡോ: മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു.മുരളി നീലാംബരി എഴുതിയ വരികൾക്ക് നവാഗതനായ പി ഡി സൈഗാൾ സംഗീതം പകരുന്ന നാലു […]

Celebrity Featured

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ പൂജയോടെ ആരംഭിച്ചു | ലഹരിയില്ലാത്ത സിനിമാ സെറ്റ് സന്ദേശവുമായി പുതിയ ചിത്രം

  • July 2, 2026
  • 0 Comments

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം സിനിമാ സെറ്റിലെ മുഴുവൻ പേരും ‘തൂഫാൻ വാരിയേയ്സ്’ ആയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ചിത്രാഞ്ജലിയിൽ ഇന്ന്‌ രാവിലെ നടന്ന ചടങ്ങിൽ തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുകയും ചിത്രത്തിലെ നായകനായ സൈജു കുറുപ്പിനും ചിത്രത്തിന്റെ സംവിധായകൻ രാജേഷ് […]

Exclusive

ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ | ഫുട്ബോളും കുടുംബവും സാമൂഹിക സന്ദേശവും ഒരുമിക്കുന്ന ചിത്രം

  • July 2, 2026
  • 0 Comments

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു. പ്രീവ്യൂ കണ്ട് തിയേറ്ററിൽ നിന്നും ഇറങ്ങിയവർ ഹൃദയസ്പർശിയായ മികച്ച പ്രമേയം നെഞ്ചിലേറ്റി.ഫുട്ബോളിന്റെ ആവേശം കുടുംബ പശ്ചാത്തലത്തിൽ പറഞ്ഞ സിനിമ എല്ലാ കായിക പ്രേമികളും കണ്ടിരിക്കേണ്ടതാണ്. ഒപ്പം തന്നെ കുട്ടികളിൽ പടർന്നു കയറുന്ന ലഹരി മാഫിയയ്ക്കെതിരെ,ഓരോ പ്രദേശത്തും ആരോഗ്യപരമായ കളിക്കളങ്ങൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണ് എന്ന് കാണിച്ചു തരികയും ചെയ്യുന്നു. സംവിധാനത്തിലും രചനയിലും ക്യാമറയിലും എഡിറ്റിങ്ങിലും സംഗീതത്തിലും അഭിനയത്തിലും ഒക്കെ മികവുപുലർത്തിയ ചിത്രമാണ് […]

Featured Pooja

‘ലോ ആൻഡ് ഓർഡർ’ ജൂലൈ 24ന് തിയേറ്ററുകളിൽ | പ്രകാശ് വർമ്മയുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • July 2, 2026
  • 0 Comments

ജോർജ് സാറുംഅഞ്ച് ചെറുപ്പക്കാരുംലോ ആൻഡ് ഓർഡറിന്പുതിയ ലുക്ക്റിലീസ് ജൂലൈ ഇരുപത്തിനാലിന് –…………………………………… തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ .താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാർ, അവരിൽ മൂന്നു പേർ പോലീസ് യൂണിഫോമിൽ മറ്റു രണ്ടു പേർ സിവിൽ ഡ്രസ്സിലാണങ്കിലും പൊലീസ് കഥാപാത്രം എന്ന് തന്നെ അനുമാനിക്കാം..രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററാണിത്.പ്രഥമ […]