Celebrity Featured

അപ്പാനി ശരത്തിന്റെ രൂക്ഷ രാഷ്ട്രീയ വിമർശനം: “ജനങ്ങളാണ് അധികാരം, അവരാണ് ശക്തി”

  • July 21, 2026
  • 0 Comments

പാറ്റകൾ ഞങ്ങളാണ് , ജനങ്ങളാണ്അധികാരം.അവരാണ് ശക്തി , രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായ നടൻ അപ്പാനി ശരത് . സാമൂഹ്യ രാഷ്ടീയ വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നു പറയുന്ന നടനാണ് അപ്പാനി ശരത്. താരം തന്റെ ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ് ചർച്ചയാവുന്നു.അപ്പാനി ശരത് എഴുതിയ രാഷ്ട്രീയ വിമർശനം വായിക്കാം , ഫാസിസം (Fascism) എന്നത് തീവ്രദേശീയത, കടുത്ത ഏകാധിപത്യം, വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കൽ, എതിർപ്പുകളെ അടിച്ചമർത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്.” പട്ടാള അട്ടിമറികളിലൂടെ അധികാരത്തിൽ ഏറിയതും […]