Creative Featured

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ജൂലൈ 17ന് റിലീസ് | വിപിൻ ആറ്റ്ലീയുടെ കോമഡി ഫാന്റസി ചിത്രം

  • July 15, 2026
  • 0 Comments

” ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ “ജൂലായ് 17-ന്.””””””””””””””””””’ഹോംലി മീൽസ്’, ‘ബെൻ’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കൽ ചെയർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നകോമഡി ഫാന്റസി ചിത്രമായ “ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ “ജൂലായ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു.കേരള സെൻസർബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും എ സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്.വിപിൻ ആറ്റ്ലീ, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് […]

Exclusive

ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ | ഫുട്ബോളും കുടുംബവും സാമൂഹിക സന്ദേശവും ഒരുമിക്കുന്ന ചിത്രം

  • July 2, 2026
  • 0 Comments

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു. പ്രീവ്യൂ കണ്ട് തിയേറ്ററിൽ നിന്നും ഇറങ്ങിയവർ ഹൃദയസ്പർശിയായ മികച്ച പ്രമേയം നെഞ്ചിലേറ്റി.ഫുട്ബോളിന്റെ ആവേശം കുടുംബ പശ്ചാത്തലത്തിൽ പറഞ്ഞ സിനിമ എല്ലാ കായിക പ്രേമികളും കണ്ടിരിക്കേണ്ടതാണ്. ഒപ്പം തന്നെ കുട്ടികളിൽ പടർന്നു കയറുന്ന ലഹരി മാഫിയയ്ക്കെതിരെ,ഓരോ പ്രദേശത്തും ആരോഗ്യപരമായ കളിക്കളങ്ങൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണ് എന്ന് കാണിച്ചു തരികയും ചെയ്യുന്നു. സംവിധാനത്തിലും രചനയിലും ക്യാമറയിലും എഡിറ്റിങ്ങിലും സംഗീതത്തിലും അഭിനയത്തിലും ഒക്കെ മികവുപുലർത്തിയ ചിത്രമാണ് […]

Featured Film News

‘ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ; ‘ടിക്കറ്റ് ഒരു ടോക്കൺ’ സാമൂഹിക സന്ദേശവുമായി ടീസർ പുറത്തിറങ്ങി

  • July 1, 2026
  • 0 Comments

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി. ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നു. മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല,മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്—ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രംഹൃദയസ്പർശിയായി പകർത്തുന്നത്. യുവ തലമുറയെ പരിവർത്തിപ്പിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, […]