1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം നാല് ഭാഷകളിലായി ഇന്ത്യയിലേക്ക്; ‘ഹോങ്കോങ് വാരിയേഴ്സ്’ റിലീസിന് ഇനി 04 ദിനങ്ങൾ മാത്രം…..
1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം നാല് ഭാഷകളിലായി ഇന്ത്യയിലേക്ക്; ‘ഹോങ്കോങ് വാരിയേഴ്സ്’ റിലീസിന് ഇനി 04 ദിനങ്ങൾ മാത്രം….. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം കേരളത്തിൽ സൻഹാ സ്റ്റുഡിയോസ് ആണ് വിതരണത്തിന് എത്തിക്കുന്നത് ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി 1000 കോടി ക്ലബ്ബിൽ കയറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രം ഇന്ത്യയിൽ ജനുവരി 24ന് റിലീസിന് എത്തുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ നാല് […]


