Featured Film News

ഓൾ വീഡിയോ ഓഡിയോ ടെലിവിഷൻ ആങ്കേഴ്സ് ആന്റ് ആർജേസ് (അവതാർ) ഔദ്യോഗിക പ്രഖ്യാപനവും, മെമ്പർഷിപ്പ് രജിസ്ട്രേഷനും കൊച്ചിയിൽ നടന്നു. പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു.

  • November 1, 2024
  • 0 Comments

ഓൾ വീഡിയോ ഓഡിയോ ടെലിവിഷൻ ആങ്കേഴ്സ് ആന്റ് ആർജേസ് (അവതാർ) ഔദ്യോഗിക പ്രഖ്യാപനവും, മെമ്പർഷിപ്പ് രജിസ്ട്രേഷനും കൊച്ചിയിൽ നടന്നു. പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന അവതാരകരുടെ ക്ഷേമത്തിനായാണ് അവതാർ എന്ന സംഘടനയ്ക്ക് രൂപം നല്കിയത്. കൊച്ചിയിലെ ഹോട്ടൽ ബുറൂജിൽ നടന്ന ചടങ്ങിൽ സംഘടനയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹരീശ്രീ അശോകൻ അംഗങ്ങൾക്ക് കൈമാറി. അവതാർ പ്രസിഡന്റ് രാജാ സാഹിബ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സൗമ്യ, കെ എസ് പ്രസാദ്, ഏലൂർ […]

Featured Film News

‘’ഓശാന’’നവംബർ 1-ന്.

  • October 31, 2024
  • 0 Comments

‘’ഓശാന’’നവംബർ 1-ന്.“”””””””””””””””””””””””പുതുമുഖം ബാലാജി ജയരാജൻ,ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ” ഓശാന” നവംബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്നഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും അഭിനയിക്കുന്നു.കഥ തിരക്കഥ സംഭാഷണം ജിതിൻ […]