Featured Film News

ധീരംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.

  • February 11, 2025
  • 0 Comments

ധീരംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.…………………………… സുസുക്കിയുടെ ആധുനിക ഒരു വാഹനം പിന്നിൽ കാണുന്നു.പൊലീസ് എന്ന പേരെഴുതിയ പൊലീസ് വാഹനമാണിത്.അതിനോടു ചേർന്ന്ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ, ദിവ്യാപിള്ള എന്നിവർ സിവിൽ ഡ്രസ്സിൽ എന്തോ ലക്ഷ്യമിട്ട് നടന്നു വരുന്നു. ഇവർ ഒരു പൊലീസ് ടീം ആണെന്നു വ്യക്തം.അവരുടെ ഉദ്യമത്തിലെ ചില മുഹൂർത്തങ്ങളാണി തെന്ന് അനുമാനിക്കാം.ജിതിൻ സുരേഷ്.ടി. സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ലുക്കും ഈ പോസ്റ്ററിലൂടെ കാട്ടിത്തരുന്നുണ്ട്.പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ […]

Featured Film News

ഇന്ദ്രജിത്ത് സുകുമാരൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ധീരം”; ചിത്രത്തിൻ്റെ ടൈറ്റിൽ റിവീലിംഗ് ടീസർ റിലീസ് ചെയ്ത് നിരവധി പ്രമുഖർ…

  • November 3, 2024
  • 0 Comments

ഇന്ദ്രജിത്ത് സുകുമാരൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ധീരം”; ചിത്രത്തിൻ്റെ ടൈറ്റിൽ റിവീലിംഗ് ടീസർ റിലീസ് ചെയ്ത് നിരവധി പ്രമുഖർ… നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ സുരേഷ് ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത് മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിവീലിംഗ് ടീസർ റിലീസ് ചെയ്തു. “ധീരം” എന്ന് പേരിട്ടിരിക്കുന്ന ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം […]