Featured Film News

കത്തനാർ പായ്ക്കപ്പ് ആയി.

  • October 18, 2024
  • 0 Comments

കത്തനാർ പായ്ക്കപ്പ് ആയി.……………………………………ചിത്രത്തെക്കുറിച്ച് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ-കൃഷ്ണമൂർത്തി………………………………… : മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്താൻ പോരും വിധത്തിലുള്ള ഒരു ചിത്രമാണ്കത്തനാർശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ റോജിൻ തോമസ്സാണ്.വലിയ വിജയങ്ങൾ സമ്മാനിച്ച ഫിലിപ്സ് ആൻ്റ് മങ്കിപ്പെൻ , ഹോം എന്നീ സിനിമകൾ ഒരുക്കി പ്രേഷകരുടെ ഇടയിൽ ഏറെ പ്രതീക്ഷ നൽകുന്ന സംവിധായകനാണ് റോജിൻ തോമസ്.വലിയ മുതൽമുടക്കിൽ, ആധുനിക എല്ലാ സാങ്കേതികവിദ്യകളുടേയും അകമ്പടിയോടെ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ മെയിൻ ഷെഡ്യൂൾ പൂർത്തിയായിരിക്കുന്നു.ഇനിയുള്ളത് […]