” പ്രേമപ്രാന്ത് “ടൈറ്റിൽ പോസ്റ്റർ.
” പ്രേമപ്രാന്ത് “ടൈറ്റിൽ പോസ്റ്റർ.“””””””””””””””””””””””””””നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം” പ്രേമപ്രാന്ത് ” എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെടൈറ്റിൽ പോസ്റ്റർ റിലീസായി.പ്രശസ്ത താരം നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഎബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു.എബ്രിഡ് ഷൈൻ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ചാബ്ര നിർവ്വഹിക്കുന്നു.2014-ൽ റിലീസായ “1983” എന്ന നിവിൻ പോളി ചിത്രത്തിൽ ബാലതാരമായിട്ടാണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.2021-ൽ റിലീസായ “മ്യാവൂ “സൗബിൻ-ലാൽ ജോസ് ചിത്രത്തിലും […]


