Featured Film News

“കുട്ടപ്പന്റെ വോട്ട് “ടൈറ്റിൽ പോസ്റ്റർ.

  • November 21, 2024
  • 0 Comments

“കുട്ടപ്പന്റെ വോട്ട് “ടൈറ്റിൽ പോസ്റ്റർ.“””””””””””””””””””””””””””” “കെജിഎഫ് സ്റ്റുഡിയോ” സിനിമാ നിർമാണത്തിലേക്ക്.ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച “കെജിഎഫ് സ്റ്റുഡിയോ” ആദ്യമായി നിർമിക്കുന്ന “കുട്ടപ്പന്റെ വോട്ട് ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.മലയാളത്തിലെ പ്രമുഖതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ നിശ്ചൽ ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംഷാൻ ദേവു നിർവ്വഹിക്കുന്നു.സമൂഹത്തിൽ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന “കുട്ടപ്പന്റെ വോട്ട്”സമൂഹത്തിനോടുള്ള […]

Featured Film News

“പൊയ്യാമൊഴി “ട്രെയിലർ.

  • November 19, 2024
  • 0 Comments

ജാഫർ ഇടുക്കി,നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുധി അന്ന സംവിധാനം ചെയ്യുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ തിരക്കഥസംഭാഷണം ശരത് ചന്ദ്രൻ എഴുതുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണംനിർവ്വഹിക്കുന്നു.എം ആർ രേണുകുമാർ എഴുതിയ വരികൾക്ക്ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-അഖിൽ പ്രകാശ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര,പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക,ആർട്ട് – നാഥൻ മണ്ണൂർ .കളറിസ്റ്റ്-ജയദേവ് തിരുവെയ്പ്പതി,സൗണ്ട് ഡിസൈൻ- തപസ് നായിക്,മേക്കപ്പ്-റോണക്‌സ് സേവ്യർ,വസ്ത്രാലങ്കാരം-റോസ് റജിസ്,സ്റ്റിൽസ്-ജയപ്രകാശ്,പരസ്യക്കല-എം സി രഞ്ജിത്ത്,ചീഫ് […]

Featured Film News

അത്രക്ക് പുത്തനല്ലാത്ത പുത്തൻ താരങ്ങൾ അണിനിരക്കുന്ന “മേനെ പ്യാർ കിയാ “യുടെ ചിത്രീകരണം ആരംഭിച്ചു..!

  • November 15, 2024
  • 0 Comments

ഇക്കൊല്ലം തീയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ “മന്ദാകിനി” എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ “മേനെ പ്യാർക്കിയ ” ചങ്ങനാശ്ശേരി ആനന്ദാശ്രമം വെച്ച് പൂജകർമ്മവും, സ്വിച്ചോണും ചിത്രീകരണവും ആരംഭിച്ചു..! സ്പയർ പ്രൊഡക്ഷനസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്, സംവിധാനം,ഫൈസൽ ഫാസിലുദ്ദീനുമാണ് നിർവ്വഹിക്കുന്നതിൽ. മന്ദാകിനിയിലെ അണിയറപ്രവർത്തകരും താരങ്ങളും കൂടാതെ ഈ ചിത്രത്തിലെ നമുക് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചിതരായി എന്നാൽ തിരശ്ശീലക്ക് മുന്നിൽ അത്രയധികം കണ്ടിട്ടില്ലാത്ത ഹൃദു ഹരൂൺ , പ്രിറ്റി മുകുന്ദൻ , അസ്കർ അലി, […]

Featured Film News

” ഈ ബന്ധം സൂപ്പറാ…”നവംബർ 15-ന്.

  • November 14, 2024
  • 0 Comments

” ഈ ബന്ധം സൂപ്പറാ…”നവംബർ 15-ന്.“”””””””””””””””””””””””””””””’””””വിദ്യാർത്ഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ എൻ.രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഈ ബന്ധം സൂപ്പറാ…” നവംബർ പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു.മേജർ രവി,കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി,ദീപക് ധർമ്മടം,പ്രകാശ് പയ്യാനക്കൽ, എൻ.രാമചന്ദ്രൻ നായർ,രമ്യാകൃഷ്ണൻ, അഞ്ജു കൃഷ്ണ,ബാല താരങ്ങളായ ശ്രീലക്ഷ്മി,ബേബി ഗൗരി,ബേബി ആദ്യ രഞ്ജിത്ത് തുടങ്ങിയവരോടൊപ്പംമറ്റു കുട്ടികളും അദ്ധ്യാപകരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്ന മക്കളുടെ ഈ കാലഘട്ടത്തിൽ, വൃദ്ധസദനത്തിൽ നിന്നും അന്തേവാസികളായ […]

Featured Film News

സുധീഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘രാമുവിന്റെ മനൈവികൾ’ സിനിമയിലെ രണ്ടാമത്തെ ഗാനം ‘‘ നിറദീപമായ്…’’ പുറത്തിറങ്ങി

  • November 13, 2024
  • 0 Comments

S.P. VENKATESH / NIMISHA KURUPPATH / SUTHISH SUBRAMANIAM / PRABHAKAR AN NARUKARA നിറദീപമായ്…സുധീഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘രാമുവിന്റെ മനൈവികൾ’ സിനിമയിലെ രണ്ടാമത്തെ ഗാനം ‘‘ നിറദീപമായ്…’’ പുറത്തിറങ്ങി. മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. പ്രഭാകരൻ നറുകരയുടെ വരികൾ മനോഹരമായി ആലപിച്ചിരിയ്ക്കുന്നത് നിമിഷ കുറുപ്പത്ത് ആണ്. സിനിമ നവംബർ 22ന് തിയറ്ററുകളിലെത്തും.

Featured Film News

”കാൺമാനില്ല ”ട്രെയ്ലർ.

  • November 9, 2024
  • 0 Comments

”കാൺമാനില്ല ”ട്രെയ്ലർ.“”””””””””””””””””””””””””””””””””ഒ കെ രവിശങ്കർ,രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല ”എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി.കാം പ്രൊഡക്ഷൻസിന്റെബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണകുമാർ നിർവ്വഹിക്കുന്നു.സംഗീതം-വെൺപകൽ സുരേന്ദ്രൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,എഡിറ്റിങ് വിപിൻ മണ്ണൂർ,പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രമോഹൻ.നവംബർ ഒൻപതു മുതൽ തിരുവനന്തപുരം ലെനിൻ സിനിമാസിൽ പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ്‌ ദിനേശ്.

Featured Film News

*ഉരുൾ”. ഓഡിയോ ലോഞ്ച് നടന്നു.

  • November 6, 2024
  • 0 Comments

*ഉരുൾ”. ഓഡിയോ ലോഞ്ച് നടന്നു. ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രമായ “ഉരുൾ “എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്നു. പ്രശസ്ത താരങ്ങളായ ടിനി റ്റോം, തെസ്നിഖാൻ, കൃഷ്ണപ്രിയ, ദിയ എന്നിവർ ചേർന്ന്, തോമസ് കെ.തോമസ് എം.എൽ.എ യ്ക്ക് സമർപ്പിച്ചു കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ കെ.വി.മുരളീധരൻ നിർമ്മിക്കുന്ന ഉരുൾ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന “ഉരുൾ”, കുടുംബ […]

Featured Film News

” ഇനിയും” സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

  • November 1, 2024
  • 0 Comments

” ഇനിയും” സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ സ്വീച്ചോൺ കഴിഞ്ഞ്, ചിത്രീകരണം തൃശൂരിൽ തുടങ്ങി. യഥു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും വേഷമിടുന്നു. നിർമ്മാതാവും, രചയിതാവുമായ സുധീർ സി.ബിയുടെ പിതാവിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ, സ്വിച്ചോണും, ചിത്രീകരണവും തുടങ്ങണമെന്ന ആഗ്രഹത്തെത്തുടർന്നാണ് ഒക്ടോബർ 31-ന് ഇനിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം […]