Featured Film News

െലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെടു യു**ഫാഷൻ പ്രീമിയർ ഷോ നടന്നു.

  • November 2, 2024
  • 0 Comments

െലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെടു യു**ഫാഷൻ പ്രീമിയർ ഷോ നടന്നു. ടു യു ഷോപ്പ് തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു.തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും ആരാധകരും ലോഞ്ച് ഇവന്റിൽ എത്തിയിരുന്നു. ലോഞ്ച് ഇവന്റ് ഹൈലൈറ്റുകൾ: അനു നോബിയുടെ “ടു യു” ഫാഷൻ ബ്രാൻഡ് വലിയ ആവേശത്തോടെയാണ് അനാവരണം ചെയ്തത്. ഡിസൈനറുമായും മറ്റ് വ്യവസായ വിദഗ്ധരുമായും സംവദിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരം നൽകിക്കൊണ്ട് മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകൾ […]

Featured Film News

മാത്യു തോമസിന്റെപുതിയ ചിത്രംതിരുവനന്തപുരത്ത്.

  • October 22, 2024
  • 0 Comments

മാത്യു തോമസിന്റെപുതിയ ചിത്രംതിരുവനന്തപുരത്ത്.“”””””””””””””””””””””””””””””””” യുവനടൻ മാത്യു തോമസ്,ഞാൻ പ്രകാശൻ ഫെയിം ദേവീക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു.അഡ്വക്കേറ്റ് പി രാമചന്ദ്രൻ നായർ സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമ്മാതാവ് ഗൗരവ് ചനാന ആദ്യ ക്ലാപ്പടിച്ചു.ജഗദീഷ്,മണിക്കുട്ടൻ,നോബി,സ്ഫടികം ജോർജ്ജ്,അഖിൽ കവലിയൂർ,കുടശ്ശനാട് കനകം എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ.കരിങ്കുന്നം സിക്സ്സ്, വേട്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സംവിധായകൻ അരുൺലാൽ രാമചന്ദ്രൻ.ലൂസിഫർസർക്കസ്സിന്റെ ബാനറിൽ ഗൗരവ് ചനാന നിർമ്മിക്കുന്ന ഈ […]