ജയം രവിയും ,അസിനും , നദിയയും തകർത്താടിയ”എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി” വീണ്ടും വരുന്നു !
ജയം രവിയും ,അസിനും , നദിയയും തകർത്താടിയ“എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി” വീണ്ടും വരുന്നു !ORപ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയകുമാരനും മഹാലക്ഷ്മിയും വീണ്ടും വരുന്നു! രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സെറ്ററായി പ്രേക്ഷകരെ ഒന്നടങ്കം വശീകരിച്ച മെഗാ ഹിറ്റ് സിനിമയാണ് ജയം രവിയെ നായകനാക്കി മോഹൻ രാജ ( ജയം രാജ ) സംവിധാനം ചെയ്ത ” എം .കുമരൻ സൺ ഓഫ് മഹാലക്ഷ്മി “. പല അഭിനേതാക്കൾക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത് . […]


