Featured Film News

ആരാണ് ബെസ്റ്റി ?ഉത്തരവുമായി ഫാമിലി ത്രില്ലർ

  • January 6, 2025
  • 0 Comments

‘ബെസ്റ്റി’ ജനുവരി 24 ന് ആരാണ് ബെസ്റ്റി ?ഉത്തരവുമായി ഫാമിലി ത്രില്ലർ ‘ബെസ്റ്റി’ ജനുവരി 24 ന് പുതിയ കാലത്ത് സൗഹൃദക്കൂട്ടിലും സമൂഹമാധ്യമങ്ങളിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന പ്രയോഗമാണ് ബെസ്റ്റി. ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്! ബെസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംക്ഷയും ഏറെയാണ്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നൽകുന്ന കോമഡി ത്രില്ലറാണ്. മലയാളത്തിലെ മുപ്പതോളം താരങ്ങൾ അഭിനയിച്ച സിനിമ ഈ […]

Featured Film News Uncategorized

” കാലവർഷക്കാറ്റ് “നവംബർ 29-ന്.

  • November 28, 2024
  • 0 Comments

” കാലവർഷക്കാറ്റ് “നവംബർ 29-ന്.“””””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, റഫീഖ് ചൊക്ലി, ഷാരൂഖ് ഷാജഹാൻ,ലതാ ദാസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണൻ കഥയെഴുതി സംവിധാനംചെയ്യുന്ന “കാലവർഷക്കാറ്റ് ” നവംബർ ഇരുപത്തിയൊമ്പതിന് തന്ത്രം മീഡിയ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.ജയൻചേർത്തല,സാജൻ പള്ളുരുത്തി, രമേശ് കുറുമശ്ശേരി, ജയരാജ് സെഞ്ച്വറി,ആന്റോ മരട്,ഫസൽ വല്ലന, രാജേഷ്, രാജൻ മനക്കലാത്ത്, തഴവ സഹദേവൻ, ഹരികുമാർ ആലുവ, ബാബു മണപ്പിള്ളി, അംബിക മോഹൻ,മിന്നു,ബെല്ല ജോൺ,നീരജ,കെ പി ഏ സി അനിത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എസ് ആർ എം […]