Featured Releases

കരിമ്പടം വീഡിയോ ഗാനം റിലീസ് | അനസ് സൈനുദ്ദീൻ സംഗീതം, മധു ബാലകൃഷ്ണൻ ആലാപനം

  • July 18, 2026
  • 0 Comments

“കരിമ്പടം “വീഡിയോ ഗാനം.“”””””””””””””””””””””””””””” അനസ് സൈനുദ്ദീൻ,തീർത്ഥ ഹരിദേവ്,ജെസ്സൻ ജോസഫ്അനീഷ് പൊന്നപ്പൻഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന “കരിമ്പടം ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.അനസ് സൈനുദ്ദീൻ രചിച്ച് സംഗീതം നല്കിമധു ബാലകൃഷ്ണൻ ആലപിച്ച“തനുവിലിനി എന്നും തണുപ്പല്ലേ…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.സുനിൽ സി പി,വിവേകാനന്ദൻ,ഉണ്ണികൃഷ്ണൻ കല ആയൂർ,അജയൻ അഞ്ചൽ,ശരിക സ്റ്റാലിൻ,ജീവൻ നവോദയ,സനോജ് നടയിൽ,ജിബിൻ ജോയ്,അനീഷ് വി ശിവദാസ്,ഷിബിന അമീർജാൻ,അമ്മവീട്ടിൽ രാജേഷ്,ബിന്ദു ചന്ദ്ര,സാവിത്രി ചേത്തല്ലൂർ,രതീഷ് മീനക്കൽ,ശ്രീകുമാർ മാടവൂർ,സജീന കൊല്ലം ,രമ്യ മനോജ്,അഡ്വക്കേറ്റ് അനിൽകുമാർ,സാബു തിരുമല,റിജാസ് കൊല്ലം,ആർ […]

Featured Film News

⁠സ്ത്രീ കരുത്തിന്റെ കഥ*രാമുവിൻ്റെ മനൈവികൾ”. തീയേറ്ററിൽ സ്ത്രീ ജനങ്ങൾ സ്വീകരിച്ചു.

  • November 26, 2024
  • 0 Comments

⁠സ്ത്രീ കരുത്തിന്റെ കഥ*രാമുവിൻ്റെ മനൈവികൾ”. തീയേറ്ററിൽ സ്ത്രീ ജനങ്ങൾ സ്വീകരിച്ചു. ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി തീയേറ്ററിലെത്തിയ രാമുവിന്റെ മനൈവികൾ എന്ന ചിത്രത്തെ സ്ത്രീ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ റിലീസ് ചെയ്ത തീയേറ്ററുകളിലെല്ലാം,സ്ത്രീ പ്രേഷകരെ ആകർഷിച്ചു കൊണ്ട് ചിത്രം മുന്നോട്ട് കുതിക്കുന്നു.തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം സുധീഷ് സുബ്രഹ്മണ്യം നിർവഹിക്കുന്നു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ […]